
ചെറുവത്തൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയില്‍
ലോഡ്ജ് ഉടമയും, ജീവനക്കാരിയും, മറ്റ് നാല് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്

സ്റ്റേഷനില്‍ അതിക്രമം,പൊലീസുകാരെ കയ്യേറ്റം ചെയ്തു, ജനല്‍ ഗ്ലാസ് തകര്‍ത്തു; നിരവധി കേസുകളിലെ പ്രതി പിടിയില്‍
നെക്രാജെ ചൂരിപ്പള്ളത്തെ പി.എ അബ്ദുല്‍ നിഷാദ് ആണ് അറസ്റ്റിലായത്

കുമ്പളയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ് ; ഒരാഴ്ചക്കിടെ തകര്‍ത്തത് 10 തോണികള്‍
രണ്ടുമാസം മുമ്പ് മണല്‍ മാഫിയകളെ സഹായിച്ച ആറ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു

കുഴഞ്ഞുവീണ് ആസ്പത്രിയിലായ ബി.എല്‍.ഒ നേരിട്ടത് കടുത്ത മാനസികസമ്മര്‍ദ്ദം; ചുമതല ആയിരത്തിലേറെ വോട്ടര്‍മാരുടെ വിവരശേഖരണം
മൈക്കയം അംഗണവാടി ടീച്ചര്‍ എന്‍ ശ്രീജയാണ് കഴിഞ്ഞദിവസം വീടുകള്‍ കയറി ജോലി ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...

കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ പൊലീസ് പിടികൂടി
തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിച്ചു തുടങ്ങി; തിങ്കളാഴ്ച ലഭിച്ചത് 10 പത്രികകള്‍
മീഞ്ച ഗ്രാമ പഞ്ചായത്തില്‍ 4 നാമനിര്‍ദ്ദേശപത്രികളും പൈവളിഗെയില്‍ 2 ഉം, ഉദുമ, ഈസ്റ്റ് എളേരി, എന്മകജെ വെസ്റ്റ് എളേരി...

തദ്ദേശ തിരഞ്ഞെടുപ്പ്: സമൂഹമാധ്യമ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റ്റുകള്‍ കര്‍ശനമായി പരിശോധിക്കും

കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 19 കാരന് നടുറോഡില്‍ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അലന് ആണ് മരിച്ചത്

ജോലി സമ്മര്‍ദ്ദം; എസ്.ഐ.ആര് ഫോം വിതരണം ചെയ്യാന്‍ പോകുന്നതിനിടെ കാസര്‍കോട്ട് ബി.എല്‍.ഒ കുഴഞ്ഞുവീണു
മാലോമിലെ മൈക്കയത്ത് അംഗന്‍വാടി അധ്യാപികയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ BLO യുമായ എന്‍. ശ്രീജ ആണ് കുഴഞ്ഞുവീണത്

സീതാംഗോളി ഡിപ്പോയിലേക്ക് പെട്രോള്‍ എത്തിക്കാന്‍ നല്കിയ ടാങ്കറില്‍ നിന്ന് 40 ലിറ്റര്‍ ഊറ്റിയെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്
ആദിനാഥേശ്വര റോഡ് ലൈന്‍സിന്റെ ടാങ്കറില്‍ നിന്നാണ് പെട്രോള്‍ മോഷ്ടിക്കപ്പെട്ടത്

കര്‍ണാടകയില്‍ താമസിച്ച് പഠിക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
പാലക്കാട് സ്വദേശിയായ റാബിയയുടെയും അബൂബക്കറിന്റെയും മകനായ മാലിക് അബൂബക്കറിനെ ആണ് കാണാതായത്

ബെല്‍ത്തങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 12 കാരന് മരിച്ചു; 5 പേര്‍ക്ക് പരിക്ക്
ബെല്‍ത്തങ്ങാടി നാവൂരിലെ കുണ്ടഡ് കയില് താമസിക്കുന്ന ഗണേഷിന്റെ മകന് തന്വിത് ആണ് മരിച്ചത്
Top Stories



















