Begin typing your search above and press return to search.
നാഷണൽ പെർമിറ്റ് ലോറിയുടെ ടയറിന് തീ പിടിച്ചു

കാഞ്ഞങ്ങാട്: മംഗലാപുരത്തു നിന്നു ഇരിട്ടിയിലേക്കു സിമൻ് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ പിടിച്ചു.ജീവനക്കാർ ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ സ്റ്റേഷൻ ഓഫിസർ പി.വി പവിത്രൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റി തിയണച്ചു സിനിയൻ ഫയർ ആൻ്റ് റെസ്ക്യുഓഫിസർ സന്തോഷ്. ഇ ടി മുകേഷ്. ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ലത്തീഷ്, ഹോംഗാർഡ് പ്രശാന്ത് എന്നിവർ ചേർന്നാണ് തിയണച്ചത് ശനിയാഴ്ച രാവിലെയാണ് സംഭവം
Next Story