പുള്ളിമുറി ചൂതാട്ടം; 7080 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍
ആദൂര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കാണാതായ മധ്യവയസ്കന് കുന്നിന്‍ചെരിവില്‍ തൂങ്ങി മരിച്ച നിലയില്‍
പെര്‍ള: കാണാതായ മധ്യവയസ്കനെ കര്‍ണാടക അതിര്‍ത്തിയിലെ കുന്നിന്ചെരിവിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
വാട്സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ കേസ്
ദേലമ്പാടി അബ്ദുല്ലയുടെ മകള്‍ ഖദീജത്ത് സമീമയുടെ പരാതിയില്‍ ബെളിഞ്ചയിലെ ലത്തീഫിനെതിരെയാണ് കേസെടുത്തത്
കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകന് അഭിജിത്തിനെയാണ് ബാവലി പുഴയില്‍ കാണാതായത്
കോയിപ്പാടി കടപ്പുറത്ത് കടലില്‍ കാണപ്പെട്ട നൈട്രിക് ആസിഡ് ഉണ്ടെന്ന് സംശയിക്കുന്ന ബാരല്‍ കരക്കെത്തിച്ചു
പുറം കടലില്‍ തകര്‍ന്ന കപ്പലില്‍ നിന്നോ കണ്ണൂരില്‍ തീ പിടിച്ച കപ്പലില്‍ നിന്നോ ബാരല്‍ ഒഴുകിയെത്തിയതാണെന്നാണ്...
വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; കനത്ത മഴയില്‍ മരം കടപുഴകി വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള ശാന്തിപ്പളത്തെ അബ്ദുല്‍ ഖാദറും കുടുംബവുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്
തൊഴുത്തില്‍ നിന്ന് പശുവിനെ കടത്തിക്കൊണ്ടുപോയെന്ന് പരാതി; പിന്നില്‍ കര്‍ണാടകയില്‍ നിന്നുള്ള സംഘമെന്ന് പ്രദേശവാസികള്‍
ഹൊസബെട്ടുവിലെ വിശാലാക്ഷന്റെ തൊഴുത്തില്‍ കെട്ടിയിട്ട മൂന്ന് വര്‍ഷം പ്രായമുള്ള പശുവിനെയാണ് കടത്തിക്കൊണ്ടുപോയത്
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; നിരവധി കേസുകളിലെ പ്രതി റിമാണ്ടില്‍
ഇയാള്‍ക്കെതിരെ രണ്ട് വധശ്രമക്കേസുകളും രണ്ട് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ്
മാതാപിതാക്കള്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് മകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊഡലമുഗര് പല്ലന പടുപ്പു വീട്ടിലെ ശേഖറിന്റെ മകനും മിയാപ്പദവ് പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായ ഭരത് ആണ് മരിച്ചത്
ബെണ്ടിച്ചാലില്‍ കൂറ്റന്‍ പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു; കുടുംബാംഗങ്ങള്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു
എം.എ സുമയ്യയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്
പള്ളിക്കരയില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവ് അരലക്ഷം രൂപയുമായി അറസ്റ്റില്‍
പൂച്ചക്കാട് തൊട്ടിയിലെ റഷീദിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു: ഭര്‍ത്താവുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
പടന്നക്കാട് ദാറുല്‍ അമീന് ഹൗസിലെ സി കെ സാജിദയുടെ പരാതിയിലാണ് നടപടി
Top Stories