Kerala - Page 44
സംവിധായകന് വിനു അന്തരിച്ചു
കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായക ജോഡികളായ സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരില്‍...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട...
പാര്‍ട്ടിയില്‍ കഠാര ഒളിച്ചു പിടിക്കുന്നവരും കാലു വാരുന്നവരും ഉണ്ടെന്ന് ജി. സുധാകരന്
ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ...
കലയുടെ പൂരത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് ഇന്ന് രാവിലെ തിരിതെളിഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന...
കുടിശ്ശിക അനുവദിച്ചില്ലെങ്കില്‍ പൂട്ടിയിടും; സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലറ്റുകള് അടച്ചിടേണ്ടി...
കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ്...
പത്തുവയസുകാരിയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം
കൊച്ചി: പത്തുവയസുകാരി വൈഗയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊച്ചി സ്വദേശി അച്ഛന്...
കണ്ണൂരില്‍ രണ്ട് വീടുകളിലെ കവര്‍ച്ച: കാഞ്ഞങ്ങാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ നീലേശ്വരത്ത് സാഹസികമായി പിടികൂടി
കണ്ണൂര്‍: വീട്ടുകാര്‍ വിവാഹത്തിന് പോയ നേരത്ത് പന്നേന്‍പാറയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 18 പവന് സ്വര്‍ണവും...
പത്തുവയസുള്ള മകളെ മദ്യം കുടുപ്പിച്ച് പുഴയില്‍ എറിഞ്ഞ് കൊന്ന കേസില്‍ അച്ഛന് കുറ്റക്കാരന്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊച്ചിയിലെ പത്തുവയസുകാരി വൈഗയുടെ കൊലപാതക കേസില്‍ അച്ഛന് സനുമോഹന് കുറ്റക്കാരനെന്ന് കോടതി...
അടുത്തയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാറിനെതിരെ പരാതി
കൊല്ലം: ഈ മാസം 29ന് മന്ത്രി പദമേല്ക്കാനുള്ള ഒരുക്കത്തിനിടെ പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെതിരെ കോടതിയില്‍...
കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ദണ്ഡുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്...