Kerala - Page 45
മാതാപിതാക്കളെ വെട്ടിക്കൊന്ന മകന് മരിച്ച നിലയില്‍
ഇടുക്കി: മൂലമറ്റം ചേറാടിയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് തിരയുകയായിരുന്ന മകനെ തൂങ്ങി മരിച്ച നിലയില്‍...
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടിവരുമെന്ന് മുഖ്യമന്ത്രി
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണറെ...
മഞ്ചേരിയില്‍ 5 പേരുടെ അപകട മരണം: മജീദിന്റെ മയ്യത്ത് കൊണ്ടുവന്നത് മകളുടെ നിക്കാഹ് പന്തലിലേക്ക്
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ഇന്നലെ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...
മുന്‍ മന്ത്രി കെ.പി വിശ്വനാഥന് അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി വിശ്വനാഥന് അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ...
കാനം രാജേന്ദ്രന് വിടചൊല്ലി തലസ്ഥാനം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്
കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം...
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ ആസ്പത്രിയിലായിരുന്നു...
മന്ത്രി ദേവര്‍കോവിലിന് എതിരായ സാമ്പത്തിക പരാതി: റൂറല്‍ എസ്.പി അന്വേഷിക്കും
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നല്‍കാനുള്ള 63 ലക്ഷം രൂപ നല്‍കിയില്ലെന്ന് കാണിച്ച് വടകര സ്വദേശി നവകേരള...
മാസപ്പടി വിവാദം: മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: ഏറെ വിവാദമായ മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം....
ഡോ.ഷഹ്നയുടെ ആത്മഹത്യ; ഡോ.റുവൈസ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ്...
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ ട്യൂഷന് ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ...
തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്സിങ് കെയര്‍ടേക്കറെ തിരയുന്നു
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്....
മോണകാട്ടി, നിഷ്കളങ്കമായ ആ ചിരി ഇനിയില്ല
തിരുവനന്തപുരം: വാര്‍ധക്യ പ്രണയവും നിഷ്കളങ്കമായ നാണവും മോണകാട്ടിയുള്ള നിഷ്കളങ്കമായ ആ ചിരിയും ഇനിയില്ല. ചിരിയില്‍...