യോഗയ്ക്ക് അതിര്‍ത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല; സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് സമാധാനം കൊണ്ടുവരാന്‍ അതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി
വിശാഖപട്ടണത്തെ ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു
ക്യാബിന് ബാഗ് പ്രശ്നത്തിന്റെ പേരില്‍ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരി കസ്റ്റഡിയില്‍
എയര്‍ ഇന്ത്യയുടെ IX2749 എന്ന വിമാനം സൂററ്റിലേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം
ലൈഫ് ഭവനത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ കൃത്രിമം; വീടുപണി പകുതിയാകുന്നതിന് മുന്‍പ് തകര്‍ന്ന് വീണു
ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടാണ് മതിയായ ഇരുമ്പ് കമ്പി ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് ഫില്ലര്‍ അടക്കം കഴിഞ്ഞ ദിവസം...
കുമ്പളയില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ അറസ്റ്റില്‍; 10 വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്
പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറില്‍ പെരുമ്പാമ്പ് കയറി; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പാമ്പ് സ്കൂട്ടറിന്റെ പിടിയില്‍ ചുറ്റി നില്‍ക്കുകയായിരുന്നു
കരിവേടകത്ത് ഒരു രാത്രി മുഴുവന്‍ യുവാവ് കിണറില്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷപ്പെടുത്തി
നടന്നുപോകുന്നതിനിടെ റോഡരികിലെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു
തിരുവമ്പാടിയിലെ കുടുംബ സംഗമം; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ പിവി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്
തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന്, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ്...
എയര്‍ ഇന്ത്യ വിമാനാപകടം: മരിച്ചവരില്‍ 215 പേരെ തിരിച്ചറിഞ്ഞു, 198 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി
വിമാന സുരക്ഷയ്ക്ക് പുതിയ കരട് നിയമങ്ങള്‍ പുറത്തിറക്കി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം
ഓപ്പറേഷന് സിന്ധു: ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ സംഘം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തിലെത്തി
ഇറാനിലെയും അര്‍മേനിയയിലെയും ഇന്ത്യന്‍ മിഷനുകള്‍ സംയുക്തമായാണ് യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മഴയെ അവഗണിച്ച് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
സ്ഥാനാര്‍ഥികളെല്ലാവരും രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകള്‍...
നികുതി വെട്ടിപ്പ്; നടന് ആര്യന്റെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം 8 സംഘങ്ങളായാണ് പരിശോധന നടത്തുന്നത്
Top Stories