വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം; ആരോപണ വിധേയനായ അധ്യാപകനെ സ്ഥലം മാറ്റി
പ്രധാനാധ്യാപകന് എ. അശോകയെയാണ് കടമ്പാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയത്
അപകടം പതിയിരിക്കുന്നു, പള്ളത്തടുക്ക പാലം ദുര്‍ബലാവസ്ഥയില്‍; സൂചനാ ബോര്‍ഡ് സ്ഥാപിച്ചു
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത പാലത്തിന്റെ ശോഷണം രണ്ട് വര്‍ഷം മുമ്പേ പ്രകടമായിരുന്നു
ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് മഹേഷ് ഷെട്ടി തിമ്മരോടി അറസ്റ്റില്‍
ഉഡുപ്പി ബ്രഹ്മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്
ലൈംഗിക ആരോപണം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
ഒരു പാര്‍ട്ടി നേതാവും തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് കോഴികളുമായി മാര്‍ച്ച്
പാലക്കാട്: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി...
നേതാക്കളെല്ലാം കൈവിട്ടു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കും
എംഎല്‍എ സ്ഥാനത്ത് തുടരും
മഞ്ചേശ്വരത്ത് ഒരുങ്ങുന്നു രണ്ട് കളിക്കളങ്ങള്‍; നിര്‍മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം, എന്മകജെ എന്നിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുങ്ങുക
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി 23 ന്
ഹൊസ് ദുര്‍ഗ് അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്
11 കാരനെ പീഡിപ്പിച്ച കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയില്‍
ചെമ്മനാട് പെരുമ്പളയിലെ പി.അബ്ദുല്‍ ഹാരിസിനെ ആണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്
മംഗളൂരു വരെ മെമു; ആവശ്യം പരിശോധിക്കാന്‍ ഡയറക്ടറേറ്റിന് റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം
യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.
നായാട്ടുസംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: രക്ഷപ്പെട്ട പ്രധാന പ്രതി അറസ്റ്റില്‍
വോര്‍ക്കാടി പുരുഷകോടിയിലെ റാഷിഖിനെയാണ് അറസ്റ്റ് ചെയ്തത്
ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു; നടപടിയെടുക്കാനാവാതെ എ.ബി.സി സെന്ററിന് അനുമതി കാത്ത് അധികൃതര്‍
കാസര്‍കോട്: ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുമ്പോഴും തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവാത്ത ആശങ്കയിലാണ് അധികൃതര്‍. കേന്ദ്ര...
Top Stories