
മാണിമൂലയിലെ ഉല്ഖനനം അവസാനിച്ചു; കണ്ടെത്തിയത് അമൂല്യ പുരാവസ്തുക്കള്‍
കല്‍പ്പത്തായം ഉദ് ഖനനം ചെയ്തപ്പോള്‍ 14 പൊട്ടിയ മണ്‍പാത്രങ്ങള്‍, ഇരുമ്പ് ഉളി , ഇരുമ്പ് ദണ്ഡ് എന്നിവ ലഭിച്ചു

യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
സംഭവത്തില്‍ നീലേശ്വരം ചിറപ്പുറത്തെ കെ.വി ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു

കാസര്‍കോട് സബ് ജയിലിലെ റിമാണ്ട് പ്രതി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന് മുബഷീര്‍ ആണ് മരിച്ചത്

പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് ഹമീദ് പള്ളത്തടുക്ക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി

കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കര്‍ണ്ണാടക ഷിമോഗ രാജീവ് നഗറിലെ വിജയ നായക്കിനെയാണ് കോടതി ശിക്ഷിച്ചത്

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിന് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
അഡൂര്‍ കൊറ്റുമ്പയിലെ അലീനത്ത് ജിഫാനയുടെ പരാതിയിലാണ് കേസെടുത്തത്

കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നിറക്കിവിട്ടു; കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്
കണ്ടാലറിയുന്ന ബസ് കണ്ടക്ടര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്

തദ്ദേശ തിരഞ്ഞെടുപ്പ് മത്സരച്ചൂടില്‍ ആശാ വര്‍ക്കര്‍മാര്‍
കുമ്പള പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരിലേറെയും ആശാവര്‍ക്കര്‍മാരാണ്

16 ടീമുകള്‍, നാല് ലക്ഷം രൂപയുടെ സമ്മാനം: മെട്രോ കപ്പ് സീസണ്-2 ശനിയാഴ്ച ദുബായില്‍
വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രമുഖരായ കളിക്കാര്‍ ജേഴ്സി അണിയും.

കാസര്‍കോട് നഗരസഭയില്‍ പലയിടത്തും നേരിട്ടുള്ള മത്സരം; കനത്ത മത്സരം 10ല്‍ താഴെ വാര്‍ഡുകളില്‍ മാത്രം
കാസര്‍കോട് നഗരസഭയില്‍ മിക്ക വാര്‍ഡുകളിലും നേരിട്ടുള്ള മത്സരമാണ്

അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന സമൂഹത്തിന്റെ രീതി മാറണം; സംസ്ഥാന വനിതാ കമ്മീഷന് അംഗം
വിമര്‍ശനങ്ങളെ ഭയക്കാതെ പരാതിപ്പെടാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീസുരക്ഷ സമൂഹത്തിന്റെ കൂടി...

എസ്.ഐ.ആര് എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎല്‍ഒ യെ സ്ഥാനത്ത് നിന്നും മാറ്റി
തവനൂര്‍ മണ്ഡലം 38-ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍പി സ്കൂള്‍ ബൂത്തിലെ ബിഎല്‍ഒയെ ആണ് ജില്ലാ കലക്ടര്‍ വി.ആര്. വിനോദ്...
Top Stories












