
ഹരിയാനയില്‍ നിന്ന് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലെത്തിയ സഹോദരിമാരില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
ഫരിദാബാദ് രാഹുല്‍ കോളനിയിലെ രമ്യബവനുവിന്റെ മകള്‍ മഹിയാണ് മരിച്ചത്

പൊട്ടിത്തെറിക്ക് കാരണം പ്ലൈവുഡ് ഫാക്ടറിയിലെ ബോയ് ലര്‍ വാല്‍വ് അടയാത്തത് മൂലമുള്ള മര്ദമെന്ന് പ്രാഥമിക നിഗമനം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളത്തെ കെംറെക് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ കെ ഇമ്പശേഖര്‍

പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയില്‍ പത്തിലേറെ തൊഴിലാളികള്‍ മരിച്ചെന്ന പ്രചാരണം പരിഭ്രാന്തി പരത്തി
സിതാംഗോളി, നായ്ക്കാപ്പ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്രവര്‍ത്തനത്തിന് വേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യ വാഹനങ്ങളും...

എസ്.ഐ.ആര് കേരളത്തില്‍ പ്രയാസമാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
പ്രവാസികള്‍ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും രത്തന്‍ യു ഖേല്‍ക്കര്‍

ധര്‍മ്മസ്ഥല കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടി ക്ക് നിര്‍ദ്ദേശം നല്കി ആഭ്യന്തരമന്ത്രി ജി പരമേശ്വര
കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടുകള്‍ ഫോറന്‍സിക് വിശകലനം നടത്തിയശേഷം സമര്‍പ്പിക്കുമെന്ന്...

തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണമെന്ന് വനിതാ കമ്മീഷന്; അദാലത്തില്‍ പരിഗണിച്ചത് 23 ഫയലുകള്‍
സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്കുന്നതില് വിട്ടുവീഴ്ച വരുത്തുന്ന പ്രവണതയ്ക്കെതിരെ ശക്തമായ...

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യ കാന്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ബിആര്‍ ഗവായി
ചീഫ് ജസ്റ്റിസായി നിയമിതനായാല്‍ ഹരിയാനയില്‍ നിന്ന് ഉന്നത ജുഡീഷ്യല്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും ജസ്റ്റിസ് സൂര്യ...

ആദ്യകാല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.പി അബ്ബാസ് അലി അന്തരിച്ചു
കോഴിക്കോട്ട് പുതിയറ കല്ലുത്താന്‍ കടവ് ബ്രിഡ്ജിന് സമീപത്തെ കൊരക്കോട് ഹൗസിലായിരുന്നു താമസം

16കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍ നടുവിലെ വൈഷ്ണവ്, അശ്വിന് റോഷന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ചേറ്റുകുണ്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ ഹോട്ടലില്‍ തീപിടിത്തം
ചിത്താരി ചേറ്റുകുണ്ടിലെ മൂകാംബിക വനിതാ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധികരിച്ചു; ആകെ 2.84 കോടി വോട്ടര്‍മാര്‍
2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്

പരപ്പയില്‍ നിന്ന് കാണാതായ 25 കാരന് കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കനകപ്പള്ളിയിലെ സന്തോഷ്- ശ്രീജ ദമ്പതികളുടെ മകന് അഭിമന്യു ആണ് മരിച്ചത്
Top Stories



















