കീഴൂരില്‍ കൊടുങ്കാറ്റ്; എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ കീഴൂരും പരിസരങ്ങളും ഇരുട്ടിലായി.
കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പളയില്‍ നിന്ന് സീതാംഗോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്
ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച് മറിഞ്ഞു; 6 പേര്‍ക്ക് പരിക്ക്
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ബേക്കല്‍ പൊലീസ് ഹൊസ് ദുര്‍ഗ് പൊലീസിന് കേസ് കൈമാറി
മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരുന്നത്.
കല്‍ക്കണ്ട പൊടിയെ എം.ഡി.എം.എ എന്ന് വരുത്തി കള്ളക്കേസെടുത്ത സംഭവം; നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രിയുടെ ഓഫീസ്
ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞത് 5 മാസം
കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തും
എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിന് കത്തയച്ചു
കാസര്‍കോട് നഗരസഭാ ലൈബ്രറിയുടെ കാര്യം കഷ്ടമാണ്
പുതിയ പുസ്തകങ്ങളില്ല, ശൗചാലയവും അടച്ചിട്ട് തന്നെ
ബംബ്രാണയില്‍ വീട്ടിലെ അലമാര തകര്‍ത്ത് 9 പവന് സ്വര്‍ണവും 85,000 രൂപയും കവര്‍ന്നു
മോഷണം നടന്നത് നൗഷാദ് തിരൂറിന്റെ വീട്ടില്‍
കള്ളാറില്‍ കോണ്‍ക്രീറ്റ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന കരിവേടകം സ്വദേശി മരിച്ചു
ബേഡകം കരിവേടകം ചുഴുപ്പിലെ ആനന്ദന് ആണ് മരിച്ചത്
15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 6 വര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ് ജി പി. എം സുരേഷ്
കുമ്പളയില്‍ മൈക്ക് സെറ്റ് ജീവനക്കാരന് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മാവിനക്കട്ടയിലെ ഹരിഷ് ഗട്ടി- സാവിത്രി ദമ്പതികളുടെ മകന് നിതിന്‍ കുമാര്‍ ഗട്ടിയാണ് മരിച്ചത്.
കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ് റ്റ് കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.
Top Stories