പോക്സോ കേസില്‍ പ്രതിയായ 53 കാരന് അഞ്ചുവര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊ സ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി
മാവുങ്കാലില്‍ ദേശീയപാത മേല്‍പ്പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്നു; ആദ്യ മഴയില്‍ തന്നെ അപകടസാധ്യതയുണ്ടായതില് യാത്രക്കാര്‍ക്ക് ആശങ്ക
പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘ...
പത്തും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 14 കാരന് അറസ്റ്റില്‍
മടിക്കൈ പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ...
പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിനതടവ്
കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.
സാമൂഹ്യ മാധ്യമം വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍
മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്കൂളിന് സമീപം താമസിക്കാരനുമായ അബ്ദുള്‍ ലത്തീഫിനെ ആണ് പൊലീസ്...
കള്ളക്കടല്‍ പ്രതിഭാസം: കാസര്‍കോട്ടും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തീരദേശങ്ങളിലെ ജനങ്ങള്‍ ഒരു കാരണവശാലും മുന്നറിയിപ്പ് അവഗണക്കാന് പാടുള്ളതല്ല.
പുതുമഴയില്‍ പൊങ്ങി ആഫ്രിക്കന്‍ മുഷികള്‍; പിടികൂടിയത് 10 കി.ഗ്രാം ഭാരമുള്ളവ
കാഞ്ഞങ്ങാട്: ജില്ലയില്‍ വേനല്‍ മഴ കനത്തതോടെ പാടത്തും പറമ്പിലും തോടുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ മീനുകളും...
വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ റോഡുകള്‍ എന്ന് നന്നാക്കും ? ഇങ്ങനെ എത്ര കുളങ്ങള്‍ ഉണ്ടിവിടെ
വിദ്യാനഗര്‍: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ റോഡുകളുടെ കാര്യം ഇപ്പോഴും ദയനീയം തന്നെ. വര്‍ഷങ്ങളായി തകര്‍ന്ന്...
മുളേളരിയയില് ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു
തീപിടിത്തത്തെ തുടര്‍ന്ന് ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി...
കര്‍ണ്ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു
ബന്തിയോട് ഹേരൂര്‍ ബജയിലെ ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ സൂര്യനാരായണ മയ്യയാണ് മരിച്ചത്.
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സീതാംഗോളി -പെര്‍ള റോഡിലെ കട്ടത്തടുക്ക വളവിലാണ് അപകടം.
ഷിറിയയില്‍ കുന്നിടിഞ്ഞ് വീഴുന്നതിനിടെ മരം വീടിന് മുകളിലേക്ക് വീണു; കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി
Top Stories