Mangalore - Page 15

വിട് ളയിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം; രണ്ട് കടകള്‍ കത്തിനശിച്ചു
വിട് ളയിലെ റസ്കിന് കോംപ്ലക് സിലാണ് ബുധനാഴ്ച രാത്രി തീപിടുത്തമുണ്ടായത്

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
കഴിഞ്ഞ ദിവസം രാത്രി ബെല്‍ത്തങ്ങാടി നാലൂര് ഗ്രാമത്തിലെ ബൊക്കാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

പെര്‍മുഡെയില്‍ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
അപകടം സംഭവിച്ചത് മംഗലാപുരത്ത് നിന്ന് ഈസ്റ്റര്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം മടങ്ങുന്നതിനിടെ

കര്‍ണ്ണാടക മുന്‍ ഡി.ജി.പിയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍; തന്നെയും മകളെയും വെടിവെച്ചുകൊല്ലുമെന്ന് ഭയന്ന് സ്വയരക്ഷക്കാണ് കൊല നടത്തിയതെന്ന് ഭാര്യയുടെ മൊഴി
കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്കൂട്ടറില്‍ 5 പേര് സഞ്ചരിക്കുന്ന വീഡിയോ വൈറല്‍; പിന്നാലെ ഉയര്‍ന്നത് വ്യാപക വിമര്‍ശനങ്ങള്‍
ഇത്തരം നിയമലംഘകര്‍ക്കെതിരെ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പൊതുജനങ്ങള്‍ രംഗത്ത്

അത്താവര്‍ ഇരട്ടക്കൊലക്കേസ്: കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
വിധി പറഞ്ഞത് മംഗളൂരുവിലെ ഒന്നാം അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ജഡ്ജി മല്ലികാര്‍ജുന സ്വാമി എച്ച് എസ്

ഉള്ളാളിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ 20 കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്; 3 പേര് അറസ്റ്റില്‍
അറസ്റ്റിലായവരില്‍ ഒരാള്‍ കുമ്പള സ്വദേശി

'ബെംഗളൂരുവിലെ പീഡനക്കേസിലെ പ്രതിയെ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഹോംഗാര്‍ഡ് ആയ കാമുകി'; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം
കാമുകന് പിടിക്കപ്പെടാതിരിക്കാന്‍ വിശദമായ പദ്ധതിയാണ് ഹോം ഗാര്‍ഡായ കാമുകി തയ്യാറാക്കിയത്.

ഉഡുപ്പിയില്‍ പള്ളി പരിസരത്തെ കെട്ടിടത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ശുചിമുറിയുടെ ചുമരില്‍ രക്തക്കറകളും കാണപ്പെട്ടു.

ബെംഗളൂരുവില്‍ 3 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; ഒരു നൈജീരിയന്‍ പൗരനും 9 മലയാളികളും കസ്റ്റഡിയില്‍
ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഉഡുപ്പി ശ്രീകൃഷ്ണ മഠം രഥവീഥിയില്‍ വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് നിരോധനം
ഫോട്ടോഷൂട്ടുകളില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടെ സാന്നിധ്യം ഇവിടുത്തെ പവിത്രമായ അന്തരീക്ഷത്തിന് തടസ്സമാകുമെന്നതാണ് അധികൃതരെ...

ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍
മയക്കുമരുന്നിന് പുറമേ, 4,000 രൂപയും നാല് മൊബൈല്‍ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു.












