Kanhangad - Page 26

അതിഥി തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചു
സ്ലാബിട്ട് മൂടിയ ടാങ്കിനകത്ത് ചാക്കുവിരിച്ച് മലര്‍ന്നുകിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.

കാഞ്ഞങ്ങാട്ട് സ്വകാര്യാസ്പത്രിക്ക് നേരെ അക്രമം: ഡോക്ടറെയും മാനേജരെയും മര്‍ദിച്ചു: മുഖ്യപ്രതി കസ്റ്റഡിയില്‍
സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആറങ്ങാടിയിലെ ആരിഫ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ് ദുര്‍ഗ്...

രണധീരരുടെ ഓര്‍മയ്ക്ക് സ്മാരകം; കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി
കാഞ്ഞങ്ങാട്: രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര സൈനികരുടെ സ്മരണയ്ക്കായി കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി....

പാലക്കുന്ന് തിരുവക്കോളി സ്വദേശി ഹൃദയാഘാതം മൂലം കപ്പലില്‍ അന്തരിച്ചു
മുംബൈയിലെ വില്യംസെന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രശാന്തിന്റെ ഭാര്യ ലിജിയെ വീട്ടിലെത്തി ദു:ഖ വാര്‍ത്ത...

അതിഥി തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുഴിയില്‍ കണ്ടെത്തി
ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ കുട്ടികള്‍ വന്നു നോക്കിയപ്പോഴാണ് ആഴമുള്ള കുഴിയില്‍ മൃതദേഹം കണ്ടത്

തോണിയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു
അജാനൂര്‍ കടപ്പുറത്തെ രവിയാണ് മരിച്ചത്.

10 വയസുകാരി കളിക്കുന്നതിനിടെ സ്വര്‍ണ്ണമാല വീട്ടുമുറ്റത്ത് വീണു; മാലയുമായി 2 സ്ത്രീകള്‍ സ്ഥലം വിട്ടു
സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസ്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രത്യേക സ്ക്വാഡ് അന്വേഷിക്കും; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്കി
അന്വേഷണം നടക്കുന്നത് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍

കാഞ്ഞങ്ങാട്ട് സീബ്രാലൈന്‍ കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്ക്; ബൈക്ക് യാത്രികനും പരിക്ക്
പുതിയ കോട്ടയിലെ അലീമക്കാണ് പരിക്കേറ്റത്.

ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് 7.45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പേരോല്‍ പഴനെല്ലിയിലെ മിഥുനാണ് കബളിപ്പിക്കപ്പെട്ടത്.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍; കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്
ബുധനാഴ്ച വൈകിട്ടോടെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

സ്കൂട്ടറില്‍ കടത്തിയ 1.923 കിലോ ഗ്രാം കഞ്ചാവുമായി 2 പേര് അറസ്റ്റില്‍
നീലേശ്വരം കരുവാച്ചേരിയില്‍ നിന്നാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.



















