Kanhangad - Page 27

ഫോൺ വിളിക്കിടെ ശല്യം ചെയ്തു: അമ്മ മകൻ്റെ ദേഹം പൊള്ളിച്ചതായി പരാതി
ഉദുമ : ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നത് ചോദ്യംചെയ്ത മകൻ്റെ വയറ്റത്ത് ചായപ്പാത്രം ചൂടാക്കിവെച്ച് പൊള്ളിച്ചതായി പരാതി....

കാഞ്ഞങ്ങാട്ട് സീബ്ര ലൈനില്‍ വെച്ച് കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്: യുവതിക്ക് ഗുരുതരം
കാഞ്ഞങ്ങാട് ടൗണിലെ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടം

വീട്ടില്‍ നിന്നിറങ്ങിയ ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി
പുല്ലൂര്‍ പേരൂര്‍ സ്വദേശിനിയായ 24കാരിയെ ആണ് കാണാതായത്

ക്വാര്‍ട്ടേഴ് സിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ വയോധിക മരിച്ചു
ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തെ മലബാര്‍ ക്വാര്‍ട്ടേഴ് സില് താമസിക്കുന്ന സുധയാണ് മരിച്ചത്.

എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചെമ്മട്ടം വയല്‍ ആലയി അടമ്പിലെ എ. കെ കര്‍ത്തമ്പുവിന്റെ മകന് സുനില്‍ കുമാര്‍ ആണ് മരിച്ചത്.

ചൂടുള്ള ചായപ്പാത്രം കൊണ്ട് 10 വയസുകാരനെ പൊള്ളിച്ചു; മാതാവിനെതിരെ കേസ്
സ്റ്റേഷനിലെത്തി പരാതി നല്‍കിയത് പിതാവ്

കിണര്‍ വൃത്തിയാക്കി മുകളില്‍ കയറുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
പനയാല്‍ അരവത്തെ അരവിന്ദിനാണ് പരുക്കേറ്റത്.

കാഞ്ഞങ്ങാട്ടെ സ്ഥാപനം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; 3 പേര് അറസ്റ്റില്‍
നിരവധി വ്യാജരേഖകളും വ്യാജരേഖകളുണ്ടാക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്ക്കുകളും സീലുകളും അടക്കമുള്ള...

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തിമവാദം തുടങ്ങി; വിധി ഉടന്‍
കേസില്‍ 62 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

കാഞ്ഞങ്ങാട്ട് വയോധികന് കൊടും ചൂടില്‍ തളര്‍ന്നുവീണു; ആശുപത്രിയിലെത്തിച്ച് അഗ്നിരക്ഷാസേന
കൊളവയലിലെ കൃഷ്ണന് ആണ് ചൊവ്വാഴ്ച ഉച്ചക്ക് പുതിയ കോട്ട മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്.

16 കാരിയെ ചുംബിച്ച യുവാവിനെതിരെ പോക്സോ കേസ്; ശരീരത്തില്‍ സ്പര്‍ശിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു
പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

എറണാകുളത്ത് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി
വെള്ളിക്കോത്ത് വീണച്ചേരിയിലെ പൈനി പ്രഭാകരന് നായരെ(73) ആണ് കാണാതായത്.



















