Uduma - Page 3
പാലക്കുന്നില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍
ചരക്കുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപം...
ഉദുമയില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ മരം അപകടാവസ്ഥയില്‍; മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍
റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്നത് സ്ത്രീകളടക്കം നിരവധി പേര്
എന്ന് വരും കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം; കാത്തിരിപ്പ് നീളുന്നു; അപകടം തുടര്‍ക്കഥ
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. നിരവധി തവണ ആവശ്യം...
ബാര മുക്കുന്നോത്തെ ഇരുനില വീട്ടില്‍ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസ്: ഒരു പ്രതി മംഗളൂരുവില്‍ പിടിയില്‍
മുക്കുന്നോത്തെ മുഹമ്മദ് സമീറിനെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ അന്തരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം കീഴൂരിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു
എം.ഡി.എം.എയുമായി പാണത്തൂര്‍ സ്വദേശി ഉദുമയില്‍ പിടിയില്‍
പാണത്തൂര്‍ ബാപ്പുങ്കയത്തെ ആരിഫ് അബ്ദുള്‍ സലാമിനെ ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപ പൊലീസ് പിടികൂടി; മേല്‍പ്പറമ്പ് സ്വദേശി കസ്റ്റഡിയില്‍
നോട്ടുകള്‍ പൂര്‍ണ്ണമായും എണ്ണിതീര്‍ന്നിട്ടില്ല.
ബാരയിലും മാങ്ങാട്ടും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് കിലോ കണക്കിന് കഞ്ചാവ്; പ്രതികള്‍ രക്ഷപ്പെട്ടു
രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്.
ഉദുമയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികന് കുത്തേറ്റു; ആറുപേര്‍ക്കെതിരെ കേസ്
വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തും തലക്കും അടിക്കുകയും ചെയ്തു
ഉദുമയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 17ഗ്രാം മെത്തംഫെറ്റാമിനുമായി യുവാവ് അറസ്റ്റില്‍
ബേവൂരിയിലെ മുഹമ്മദ് റാസിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഷാര്‍ജയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ബേക്കല്‍ സ്വദേശി മരിച്ചു
ബേക്കല്‍ മൗവ്വലിലെ മുക്രി ഇബ്രാഹിം ആണ് മരിച്ചത്.
കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ച സംഭവത്തില്‍ പത്തനം തിട്ട സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട ഏലന്തൂര്‍ സ്വദേശി ജോജി തോമസിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്