Uduma - Page 4
ബാരയിലും മാങ്ങാട്ടും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് കിലോ കണക്കിന് കഞ്ചാവ്; പ്രതികള്‍ രക്ഷപ്പെട്ടു
രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്.
ഉദുമയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികന് കുത്തേറ്റു; ആറുപേര്‍ക്കെതിരെ കേസ്
വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തും തലക്കും അടിക്കുകയും ചെയ്തു
ഉദുമയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 17ഗ്രാം മെത്തംഫെറ്റാമിനുമായി യുവാവ് അറസ്റ്റില്‍
ബേവൂരിയിലെ മുഹമ്മദ് റാസിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഷാര്‍ജയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ബേക്കല്‍ സ്വദേശി മരിച്ചു
ബേക്കല്‍ മൗവ്വലിലെ മുക്രി ഇബ്രാഹിം ആണ് മരിച്ചത്.
കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ച സംഭവത്തില്‍ പത്തനം തിട്ട സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട ഏലന്തൂര്‍ സ്വദേശി ജോജി തോമസിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; പത്തനം തിട്ട സ്വദേശി കസ്റ്റഡിയില്‍
പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവത്തില്‍ ഇയാളെ നേരത്തെ പൊലീസ്...
ഷാര്‍ജയില്‍ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഉദുമ സ്വദേശി മരിച്ചു
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
Top Stories