Uduma - Page 2
ബേക്കലില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്നതായി പരാതി
കടവത്ത് കുറിച്ചിക്കാട് പാലത്തില്‍ മീത്തേല്‍ അബ്ദുള്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്
കൊല്ലത്ത് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; 4 പേരെയും ബേക്കല്‍ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി
മണക്കാട് സ്വദേശികളായ നാല് ആണ് കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്
സിഗററ്റ് പാക്കറ്റില്‍ സൂക്ഷിച്ച 740 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍
ബേക്കല്‍ ഉസ്മാനിയയിലെ മുഹമ്മദ് ഫായിസിനെ ആണ് അറസ്റ്റുചെയ്തത്
മാങ്ങാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി
മാങ്ങാട് ജംഗ്ഷനിലെ കെ ബാലകൃഷ്ണന്റെ കോര്‍ണര്‍ സ്റ്റോറിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സൂപ്പര്‍മാര്‍ക്കറ്റിന് പിറകില്‍ കഞ്ചാവ് ചെടികള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്
കഞ്ചാവ് ചെടികള്‍ക്ക് ഒരു മീറ്ററിലധികം ഉയരമുണ്ട്
എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍
മേല്‍പ്പറമ്പ്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സ്കൂട്ടിയില്‍ മദ്യം...
ബേക്കലിനെ തൊട്ടറിഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥികള്‍; ചരിത്രവും സാധ്യതകളും ചര്‍ച്ചയായി
ബേക്കല്‍: ബേക്കല്‍ കോട്ടയുടെയും ബീച്ചിന്റെയും ചരിത്രവും സാധ്യതകളും ആഴത്തില്‍ പഠിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ...
പിലിക്കോട് ഗവ. സ്കൂള്‍ കെട്ടിടനിര്‍മ്മാണ ജോലിക്കിടെ ബേക്കല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ബേക്കല്‍ മൗവ്വലിലെ ബിഎം ബഷീറാണ് മരിച്ചത്
കെ.എസ്.ടി.പി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 0.95 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്
ഒന്നരമാസം മുമ്പ് വിദേശ കപ്പലില്‍ മരിച്ച പ്രശാന്തിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
രാജ് മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി
രണ്ടല്ല.. 101 തരം പായസം!! പായസപ്പെരുമയുമായി ഉദുമയില്‍ നാട്ടി കാര്‍ഷിക പാഠശാല
ഉദുമ: രണ്ട് തരം പായസം എന്ന് കേട്ടും പറഞ്ഞുമാണ് നമ്മള് മലയാളികള്‍ക്ക് ശീലം. പരിപ്പ് പ്രഥമനും പാല്‍പ്പായസവും...