
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ 10ാം തവണയും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിനെത്തി മോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍
ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ഉപമുഖ്യ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കായിക അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു
മാല്‍പെ നാരായണഗുരു സ്കൂളിലെ കായിക അധ്യാപകന് ഗണേഷ് ദേവഡിഗ മാര്‍പ്പള്ളി ആണ് മരിച്ചത്

കുടുംബവഴക്ക്; ബുര്‍ഖ ധരിച്ച് ടെക്സ്റ്റൈല്‍സിലെത്തി കട ഉടമയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭാര്യക്കെതിരെ കേസ്
ബിസി റോഡിലെ കൃഷ്ണകുമാര്‍ സോമയാജിയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭാര്യ ജ്യോതിക്കെതിരെയാണ് കേസ്

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇതുവരെ സമര്‍പ്പിച്ചത് 830 നാമനിര്‍ദേശ പത്രികകള്‍
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ്...

മയക്കുമരുന്നിനെതിരെ കടുത്ത നടപടിയുമായി കുമ്പള എക്സൈസ്; 2.772 ഗ്രാം മെത്താംഫിറ്റാമിനുമായി 3 പേര് അറസ്റ്റില്‍
കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിലെ രാജേഷ് ലോഡ്ജില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.എം. ശ്രാവണ്‍ നടത്തിയ പരിശോധനയിലാണ്...

സംസ്ഥാനത്ത് എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 60344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍

ആര്‍ക്കും അപകടം സംഭവിക്കരുത്; വൈകല്യങ്ങളെ അവഗണിച്ച് വീടിനടുത്തുള്ള തകര്‍ന്ന റോഡരികുകള്‍ തനിച്ച് നന്നാക്കി 63 കാരന്
2013-ല്‍ മരത്തില്‍ നിന്ന് വീണ് കാലിന് ഒടിവ് സംഭവിച്ച ഷീനപ്പയാണ് പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള ഈ പ്രവൃത്തി സ്വയം...

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും; വൈഷ്ണ സുരേഷിന് മത്സരിക്കാം; തിരഞ്ഞെടുപ്പ് കമ്മീഷന്
മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കാം

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും
ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു
ചാരനിറത്തിലുള്ള കാറില്‍ ഐടി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണവുമായി സ്ഥലം വിട്ടത്

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം; ഒരു ദിവസം 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം
സ്പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി ചുരുക്കുന്നു

രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി 21 കാരന്
രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്
Top Stories



















