National - Page 3
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുമൂലം റദ്ദാക്കി; യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെട്ട നാലാമത്തെ സംഭവമാണിത്
എയര്‍ ഇന്ത്യ വിമാന അപകടം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; നിര്‍ണായകമായ സിവിആര്‍ കണ്ടെത്തി
തിരിച്ചറിഞ്ഞവയില് 47 മൃതദേഹങ്ങള്‍ വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയി
അമിത് ഷാക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെ തലവന്‍ പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്.
25 ലക്ഷം രൂപ തട്ടിയെടുത്തു;സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശര്‍മ
മോഷണം, വിശ്വാസവഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് ആരുഷിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇര വിവാഹിതയായി തന്നോടൊപ്പം കഴിയുന്നുവെന്ന് മൊഴി; പോക്സോ കേസിലെ പ്രതിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി സുപ്രധാന വിധിയുമായി സുപ്രീംകോടതി
പ്രതിയുമായി ഇര വൈകാരികമായി അടുത്തുപോയെന്നും കോടതി നിരീക്ഷിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ; 2 ദിവസം ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടും
മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങള്‍ നടക്കുക
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്
227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് 22 മിനിറ്റില്‍ സൈന്യം മറുപടി നല്കി; ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വാചാലനായി മോദി
ബിക്കാനീറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഛത്തീസ് ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 26 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മരിച്ചവരില്‍ അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 1 കോടി രൂപ വിലയിട്ടിരുന്ന നംബാല കേശവറാവുവും
തമിഴ് നടന് വിശാല്‍ വിവാഹിതനാവുന്നു; വധു നടി സായ് ധന്‍സിക
വിവാഹശേഷം ധന്‍സിക അഭിനയ ജീവിതം തുടരുമെന്ന് വിശാല്‍
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍; റഹിം യാര് ഖാന് എയര്‍ബേസിലെ റണ്‍വേ അടച്ചിടല്‍ ജൂണ്‍ 6 വരെ നീട്ടി പാകിസ്ഥാന്
വ്യോമാക്രമണത്തില്‍ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.