National - Page 4
കെജ്രിവാളിന്റെ രാജി വൈകിട്ട്; പകരം അതിഷിയടക്കം പരിഗണനയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നതോടെ...
യെച്ചൂരിക്ക് വിട നല്കാന് ആയിരങ്ങള്‍ ഡല്‍ഹിയില്‍; മൃതദേഹം പഠനത്തിന് എയിംസിന് കൈമാറും
ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഒരുനോക്ക് കാണാന്‍ രാജ്യത്തിന്റെ വിവിധ...
സബര്‍മതി എക്സ്പ്രസിന്റെ 20 ബോഗികള്‍ പാളം തെറ്റി; അട്ടിമറിയെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ...
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. ഇന്ന്...
അന്ന് ഡല്‍ഹി തെരുവിലൂടെ വലിച്ചിഴച്ചു; ഇന്ന് ഒളിമ്പിക്സ് സ്വര്‍ണത്തിനരികെ
പാരീസ്: അന്ന് ഡല്‍ഹി തെരുവിലൂടെ പൊലീസ് വലിച്ചിഴച്ച താരം ഇന്ന് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍...
ഷെയ്ഖ് ഹസീനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ എയര്‍ഫോഴ്സ്...
ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; ബംഗ്ലാദേശ് കലാപത്തിന് ശമനമില്ല
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍...
കുവൈത്തില്‍ തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് ഇന്നലെ കുവൈത്തില്‍ തിരിച്ചെത്തിയ നാലംഗ മലയാളി കുടുംബത്തിന് തീപിടിത്തത്തില്‍ ദാരുണാന്ത്യം....
റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട്ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനം. പ്രധാനമന്ത്രി...
ബ്രിട്ടണ്: സുനക് പുറത്ത്;കെയ്ര് സ്റ്റാര്‍മാര്‍ പ്രധാനമന്ത്രിയാകും
ലണ്ടന്‍: ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി...
രാഹുല്‍ ഗാന്ധിയുടെ 'ഹിന്ദു' പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി
ന്യൂഡല്‍ഹി: ലോക്സഭയില്‍ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ഹിന്ദു' പരാമര്‍ശം സഭാരേഖകളില്‍ നീക്കി....
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
ഗയാന: ഇംഗ്ലണ്ടിനെ തകര്‍ത്ത് ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ പടയോട്ടം. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68...