Begin typing your search above and press return to search.
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സീതാംഗോളി -പെര്‍ള റോഡിലെ കട്ടത്തടുക്ക വളവിലാണ് അപകടം.

പുത്തിഗെ: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സീതാംഗോളി -പെര്‍ള റോഡിലെ കട്ടത്തടുക്ക വളവിലാണ് അപകടം.
സീതാംഗോളിയില്‍ നിന്നും കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് പോകുന്ന കാറാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
Next Story