Kanhangad - Page 8
മാണിയാട്ട് വീടിന്റെ വാതില്‍ തകര്‍ത്ത് 22 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
15 ലക്ഷം രൂപ വിലവരുന്ന മാല, മോതിരം, നെക്ക് ലേസുകള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്.
പെരിയാട്ടടുക്കത്തും ദേശീയ പാതയില്‍ വിള്ളല്‍
ഈ റോഡില്‍ കൂടി വാഹനങ്ങളെ കടത്തി വിടാന്‍ തുടങ്ങിയിട്ടില്ല.
വെള്ളിക്കോത്ത് വീണച്ചേരിയില്‍ രണ്ടുനില അപ്പാര്‍ട്ടുമെന്റിന്റെ അരിക് ഭാഗങ്ങള്‍ ഇടിഞ്ഞ് താഴത്തെ വീട്ടിലേക്ക് വീണു
പൈനി ചന്ദ്രന് നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റന്‍ മതില് അപ്പാടെ തകര്‍ന്ന് തറ ഒഴികെയുള്ള ഭാഗങ്ങളിലെ...
പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു
പിലിക്കോട് സി.കെ.എന്‍.എസ്.ജി.എസ്.എസ് സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി ദേവ് നയാണ് മരിച്ചത്.
പോക്സോ കേസില്‍ പ്രതിയായ 53 കാരന് അഞ്ചുവര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊ സ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി
മാവുങ്കാലില്‍ ദേശീയപാത മേല്‍പ്പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്നു; ആദ്യ മഴയില്‍ തന്നെ അപകടസാധ്യതയുണ്ടായതില് യാത്രക്കാര്‍ക്ക് ആശങ്ക
പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘ...
പുതുമഴയില്‍ പൊങ്ങി ആഫ്രിക്കന്‍ മുഷികള്‍; പിടികൂടിയത് 10 കി.ഗ്രാം ഭാരമുള്ളവ
കാഞ്ഞങ്ങാട്: ജില്ലയില്‍ വേനല്‍ മഴ കനത്തതോടെ പാടത്തും പറമ്പിലും തോടുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ മീനുകളും...
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ബേക്കല്‍ പൊലീസ് ഹൊസ് ദുര്‍ഗ് പൊലീസിന് കേസ് കൈമാറി
മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരുന്നത്.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തും
എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിന് കത്തയച്ചു
മരംപൊട്ടി ബൈക്കിന് മുകളില്‍ വീണ് മാധ്യമപ്രവര്ത്തകന് പരിക്ക്
കാസര്‍കോട് വിഷന്റെ ക്യാമറാമാനായ മടിക്കൈ ആലയി അടമ്പിലെ സജേഷിനാണ് പരിക്കേറ്റത്
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ നാടുവിട്ടു; ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ട് പിടിയില്‍
വീടുവിട്ടത് പതിനെട്ടും പതിനാലും വയസുള്ള പെണ്‍കുട്ടികള്‍
മടിക്കൈയില്‍ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു
നീലേശ്വരം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.