Kanhangad - Page 7

മാതാവിന്റെ ബാധയകറ്റാനെത്തിയ ആള്‍ക്കൊപ്പം മകള്‍ നാടുവിട്ടതായി പരാതി
ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 18 കാരിയാണ് ആത്മീയ ചികിത്സ നടത്തുന്ന ആള്‍ക്കൊപ്പം നാടുവിട്ടത്

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15 കുട്ടികള്‍ ആസ്പത്രിയിലായ സംഭവം; വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത ഷവര്‍മ്മയെന്ന് റിപ്പോര്‍ട്ട്
ഹോട്ടലുടമക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍

ബേഡകം സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അജ് മാനിലെത്തിയത് 3 മാസം മുമ്പ്

അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഫൈബര്‍ വള്ളം പൊലീസ് പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികളടക്കം 15 പേര് ഓടി രക്ഷപ്പെട്ടു
ബേക്കല്‍ അഴിമുഖത്ത് നിന്നാണ് മണല്‍കടത്താന്‍ ശ്രമിച്ചത്

പ്രണയത്തെ ചൊല്ലി പ്രശ്നം: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാക്കള്‍ക്ക് നേരെ ക്ലിനിക്കിലും അക്രമം
പടന്നക്കാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്

സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ജീവനക്കാരന് തൂങ്ങിമരിച്ച നിലയില്‍
ദേവന് റോഡ് ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത് ആണ് മരിച്ചത്

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം സെക്ഷനിലെ ഓവര്‍സിയര്‍ കൊടക്കാട് വെള്ളച്ചാലിലെ കെ. വിനയന് ആണ് മരിച്ചത്

കുണ്ടംകുഴി ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു
സംഘട്ടനത്തിന് കാരണമായത് കായികമേളയില്‍ കുട്ടികള്‍ വ്യത്യസ്ത ജഴ്സിയണിഞ്ഞെത്തിയത്

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം: പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
പിതാവിന്റെ ബന്ധു ശകാരിച്ചതിലുള്ള വിരോധത്തിലാണ് കുട്ടി സ്കൂള്‍ കൗണ്‍സിലിംഗില്‍ വ്യാജ പരാതി നല്‍കിയതെന്ന് തെളിഞ്ഞു

കാഞ്ഞങ്ങാട് നഗരത്തിലെ കടകളില്‍ മോഷണം
ട്രാഫിക് കവലയോട് ചേര്‍ന്ന അശോക് മഹല്‍ ബില്‍ഡിങ്ങിലും സമീപത്തെ കെട്ടിടത്തിലുമുള്ള കടകളിലും സ്ഥാപനങ്ങളിലുമാണ് കള്ളന്...

15 കാരിയെ വിവാഹ വാഗ്ദാനം നല്കി ലോഡ്ജില്‍ താമസിപ്പിച്ച 20 കാരന് അറസ്റ്റില്‍
പുല്ലൂര്‍ കൊടവലത്തെ കെ. ദേവനന്ദനെയാണ് വളപട്ടണം എസ്.ഐ സി. എം വിപിന്‍ അറസ്റ്റ് ചെയ്തത്

രാജസ്ഥാനിൽ വാഹനാപകടം: പ്രധാനമന്ത്രിയുടെ എസ്.പി.ജി അംഗമായ കാസര്‍കോട് സ്വദേശി മരിച്ചു
കാസര്‍കോട്: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സുരക്ഷ സേന അംഗം ഷിന്‍സ്...












