Kanhangad - Page 4
സൈക്കിളില്‍ പിക്കപ്പ് വാഹനമിടിച്ച് 11കാരന് പരിക്ക്
കമ്മാടം മൂലപ്പാറയിലെ മൊയ്തീന് കുഞ്ഞിയുടെ മകന് ഫസല്‍ അഹമ്മദിനാണ് പരിക്കേറ്റത്
ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ അക്രമം; ഒരാള്‍ക്കെതിരെ കേസ്
മുന്നാട് സ്വദേശി അതുല്രാജിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്
അജ്ഞാത വാഹനമിടിച്ച് കാല്നടയാത്രക്കാരന് ഗുരുതരം
നീലേശ്വരം കൊഴുമ്മല്‍ പടിഞ്ഞാറ്റത്തെ ടി.വി രാമകൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്
ക്ഷീരോല്പ്പാദക സഹകരണസംഘത്തിന്റെ ജനല്‍ഗ്ലാസ് തകര്‍ത്ത് കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍
കാലിച്ചാനടുക്കം അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്
കാണാതായ ബൈക്ക് ആക്രിക്കടയില്‍ കണ്ടെത്തി; പ്രതി അറസ്റ്റില്‍
തൃക്കരിപൂര് പേക്കടത്തെ ഇസ്മയില്‍ സീതിരകത്തെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി
പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രന്റെയും രേണുകയുടെയും മകന് കാശിനാഥന് ആണ് മരിച്ചത്
കാണാതായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
അമ്പലത്തറ കണ്ണോത്തെ ചന്ദ്രന്റെ മകന് റിജേഷ് ആണ് മരിച്ചത്
അടുക്കളയില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവ് യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ചു
പരപ്പയിലെ ചിക്കന്‍ സ്റ്റാള്‍ ഉടമ ക്ലായിക്കോട്ടെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്
കണ്ടക്ടര്‍ക്ക് നേരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 'മര്‍ദനം'; പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസിന്റെ മിന്നല്‍ പണിമുടക്ക്
സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ മര്‍ദിച്ചെന്നാണ്...
ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡ്രൈവറുമായ കുശാല്‍ നഗറിലെ രാജീവനെയാണ് കയ്യേറ്റം ചെയ്തത്
കരാറുകാരന് ചവിട്ടി താഴെയിട്ടുവെന്ന പരാതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു
മഡിയനിലെ ആര്.ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ ഉടമ വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫാണ് മരിച്ചത്
മലയോര ജനതയ്ക്ക് ഇനി സുള്ള്യയിലേക്ക് എളുപ്പമെത്താം; കാഞ്ഞങ്ങാട്-ബന്തടുക്ക-സുള്ള്യ റൂട്ടില്‍ കെ.എസ്.ആര്.ടി.സി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് പെരിയ മൂന്നാംകടവ് കുണ്ടംകുഴി ബന്തടുക്ക കണ്ണാടിത്തോട് വഴി സുള്ള്യ റൂട്ടില്‍...