Kanhangad - Page 5

വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ആലക്കോട് സ്വദേശി മരിച്ചു
ശാന്തിപുരം കുറിച്ചി കുന്നേല്‍ ഹൗസിലെ ജോസഫിന്റെ മകന് സജി ജോസഫ് ആണ് മരിച്ചത്

ബിസിനസ് ആവശ്യത്തിന് യുവതിയില്‍ നിന്നും 25 പവന് സ്വര്‍ണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്
തിമിരി ഓട്ടമലയിലെ നവീന്‍ ചന്ദ്രനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്

ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ വാഹനം തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്കും ജീവനക്കാരനും പരിക്ക്
ഡ്രൈവര്‍ ഉബൈദുള്ള, സെയില്‍സ് മാന്‍ അസൈനാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

ലോറിയില്‍ നിന്ന് വാട്ടര്‍ ടാങ്കുകള്‍ ദേഹത്ത് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്
മാലോം കാറ്റാംകവല തെക്കേല്‍ ജോസഫിന്റെ മകന് ടി.ജെ ആന്റണിക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസെടുത്തത്

മുന്‍ പ്രവാസി മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ സി ശശിയാണ് മരിച്ചത്

തോണിയില്‍ ബോട്ടിടിച്ചതിനെ തുടര്‍ന്ന് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
അച്ചാംതുരുത്തി എരിഞ്ഞിക്കീലിലെ കെ ശ്രീധരന്റെ മൃതദേഹമാണ് കണ്ടെത്തിയത്

പുതിയകോട്ടയില്‍ ശൗചാലയത്തിലെ മലിനജലം റോഡിലേക്കൊഴുകുന്നു; വീണ്ടും അടച്ചിട്ടു
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ പൊതു ശൗചാലയത്തില്‍ നിന്ന് മലിനജലം റോഡിലേക്കൊഴുകുന്നത് ദുരിതമായി. സമീപത്തെ സ്റ്റാന്റിലെ ഓട്ടോ...

മണല്‍ വാരി വരികയായിരുന്ന തോണിയിലേക്ക് ബോട്ട് ഇടിച്ച് തൊഴിലാളിയെ പുഴയില്‍ കാണാതായി
എരിഞ്ഞിക്കീലിലെ ശ്രീധരനെയാണ് കാണാതായത്

കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ വീട്ടമ്മയെ കാസര്‍കാട്ട് അബോധാവസ്ഥയില്‍ കണ്ടെത്തി
സീതാംഗോളിയിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു

കല്ലഞ്ചിറ ദേവസ്ഥാനത്ത് നിന്നും വിളക്കുകളും പാത്രങ്ങളും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
കണ്ണൂര്‍ കുന്നരുവിലെ പ്രകാശനെയാണ് അറസ്റ്റ് ചെയ്തത്

പാമ്പ് കടിയേറ്റ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരം
ഇരിയ മണ്ടേങ്ങാനത്തെ സുരേഷിനാണ് കടിയേറ്റത്

വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന് മരിച്ചു
കല്ലൂരാവി പഴശി വീട്ടില്‍ പി.വി ചന്ദ്രനാണ് മരിച്ചത്



















