Kanhangad - Page 3
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ഡ്യൂട്ടിക്കിടെ ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂര്‍ ചിറംകടവ് സ്വദേശ് സുനീഷ്...
സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് എട്ടുവയസുകാരന് പരിക്ക്
തച്ചങ്ങാട് ഗവ. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി പ്രയാഗ് പ്രകാശിനാണ് പരിക്കേറ്റത്
ഫാം ഹൗസില്‍ നിന്നും കറവയന്ത്രവും മോട്ടോര്‍ പമ്പും കവര്‍ച്ച ചെയ്തു; അഞ്ചംഗ സംഘം അറസ്റ്റില്‍
പിലിക്കോട് കണ്ണങ്കൈയിലെ പി പ്രമോദിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് മോഷണം നടന്നത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും, 7 മാസവും അധിക തടവിനും കോടതി ശിക്ഷ വിധിച്ചു
'എല്ലാവരും എന്നോട് ക്ഷമിക്കണം..മാപ്പ് ' വാട്സ്ആപ്പ് സന്ദേശം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരണം
കാഞ്ഞങ്ങാട്:സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പിലൂടെ സന്ദേശമയച്ചതിനു പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിനെ തീവണ്ടി തട്ടി മരിച്ച...
ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന് വളപ്പിലെ മരം റോഡിലേക്ക് പൊട്ടി വീണു
അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി
അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം
പൊള്ളക്കടയിലെ പിസി ബാലന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്
ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പരപ്പ കൂരാംകുണ്ടില്‍ പി.വി. മധുവിനെയാണ് വധിക്കാന്‍ ശ്രമം നടന്നത്
പ്രഥമ ശുശ്രൂഷ പാഠം തുണയായി; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ സഹപാഠിക്ക് രക്ഷകനായി മുഹമ്മദ് സഹല്‍
ബെല്ല കടപ്പുറത്തെ ആര്.സി ബഷീറിന്റേയും ആരിഫയുടേയും മകനാണ് മുഹമ്മദ് സഹല്‍
പാല്‍വണ്ടി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
അമ്പലത്തറ മൂന്നാംമൈലിലെ മിഥുനാണ് പരിക്കേറ്റത്
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
ചക്കിട്ടടുക്കം കളപ്പുരയ്ക്കല്‍ മത്തായി ആണ് മരിച്ചത്
നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കടകളിലേക്ക് പാഞ്ഞുകയറി
അമ്പലത്തറ മൂന്നാംമൈലിലാണ് സംഭവം