In & Around - Page 21
ആര്‍സിസിയില്‍ ചികിത്സക്ക് തുക തേടി വ്യാജ പ്രചാരണം; വിശദീകരണവുമായി അധികൃതര്‍
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശികളായ അമ്മയും മകനും ചികിത്സാ സഹായം തേടുന്നുവെന്ന സാമൂഹ്യ...
അവര്‍ ഒരുമിച്ചു; എം.ടിയെ അനുസ്മരിച്ചു; വേറിട്ട സംഗമവുമായി പത്താം ക്ലാസ് കൂട്ടായ്മ
ചെറുവത്തൂര്‍: പഠിച്ചിറങ്ങി 29 വര്‍ഷമായെങ്കിലും ചെറുവത്തൂര്‍ ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
അതിരുവിട്ട വിദ്യാര്‍ത്ഥി സംഘര്‍ഷം; പകവീട്ടലില്‍ പൊലിഞ്ഞത് ഒരു ജീവന്; ആക്രമണം ആസൂത്രിതം
കോഴിക്കോട്: താമരശ്ശേരിയില്‍ ട്യൂഷന് സെന്ററിലെ യാത്രയയപ്പ് പരിപാടിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ...
കാസര്‍കോട് 21 കാരിയെ ഭര്‍ത്താവ് വാട് സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി
കാസര്‍കോട്: വാട് സ് ആപ്പിലൂടെ 21 വയസുകാരിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. കല്ലൂരാവി സ്വദേശിയായ യുവതിയാണ്...
സ്പന്ദനം സൗജന്യ ഹൃദ്രോഗ ചികിത്സ ക്യാമ്പ് നടത്തി
കാസര്‍കോട്: സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനും ആസ്റ്റര്‍ മിംസ് ആസ്റ്റര്‍...
കര്‍ണാടകയിലെ കള്ളനോട്ട് കേസില്‍ ചെങ്കള സ്വദേശി അറസ്റ്റില്‍
ചെര്‍ക്കള: കര്‍ണാടക ബണ്ട്വാള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസില്‍ പ്രതിയായ ചെങ്കള സ്വദേശി അറസ്റ്റില്‍. ചെങ്കള...
നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചു; എത്തിച്ചയാള്‍ പൊലീസുകാരനെ അക്രമിച്ച കേസില്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ നാല് വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടികൂടി....
കുഞ്ഞിനെയും ഭര്‍ത്താവിനെയും വേണ്ട; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ മതി; നാടുവിട്ട് യുവതി
കാസര്‍കോട്: മുള്ളേരിയയില്‍ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഒഴിവാക്കി ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട് യുവതി....
മഞ്ചേശ്വരത്ത് വന്‍ എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. സ്കൂട്ടറില്‍ കടത്തിയ 74 ഗ്രാം മയക്കുമരുന്നുമായി രണ്ട്...
ഗാനഗന്ധര്വ്വന് ആശുപത്രിയിലെന്ന് പ്രചാരണം;യേശുദാസ് ആരോഗ്യവാന്‍: വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം
ഗാനഗന്ധര്വന് കെ.ജെ.യേശുദാസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം രംഗത്ത്. ആരോഗ്യനില...
നടനും ഓസ്കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
വാഷിങ്ടന്‍: നടനും ഓസ്കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും (95) ഭാര്യ ബെറ്റ്സി അരകാവ(63)യും വീട്ടില്‍ മരിച്ച നിലയില്‍...
ബേക്കല്‍ കോട്ടക്ക് മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ബേക്കല്‍: ബേക്കല്‍ കോട്ടക്ക് മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ...