ഒടുവില്‍ തീരുമാനമായി; ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ആക്സിയം-4 വിക്ഷേപണം ബുധനാഴ്ച; നടക്കാന്‍ പോകുന്നത് 7 തവണ മാറ്റിവച്ച ദൗത്യം
രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ...
നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മണ്ഡല പര്യടനവുമായി ആര്യാടന് ഷൗക്കത്ത്
രാവിലെ പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി; ആശങ്കയിൽ ഇന്ത്യൻ യാത്രക്കാർ
അബുദാബി :ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനാൽ യുഎഇയിലേക്കും തിരിച്ചുമുള്ള...
ഖത്തറിൽ ഇറാൻ്റെ മിസൈൽ ആക്രമണം: ലക്ഷ്യം യു.എസ് സൈനിക താവളങ്ങൾ: വ്യോമ പാത അടച്ച് ഖത്തർ
ദോഹ: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തറിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ...
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനുള്ള നീക്കവുമായി ലോകായുക്ത ജസ്റ്റിസ്
വിവിധ ജില്ലകളില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ആപ്പുകള്‍ വഴി വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാന്‍...
നിലമ്പൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു; മണ്ഡലത്തില്‍ വിജയിക്കുന്നത് 2016നുശേഷം
ആര്യാടന് ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്
വി.എസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന്...
വാഹനങ്ങളില്‍ കടത്തിയ 453. 6 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍; ഒരാള്‍ ഓടിരക്ഷപ്പെട്ട
പുരുഷോത്തമന് എന്നയാളെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്
107 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
കുമ്പള കൃഷ്ണ നഗറിലെ കെ. രഞ്ജിത്ത് ആണ് കോടതിയില്‍ കീഴടങ്ങിയത്.
നിരവധി കേസുകളിലെ പ്രതി തോക്കും തിരകളുമായി അറസ്റ്റില്‍; ആയുധം നല്കിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തിരയുന്നു
നയാബസാര്‍ ചെറുഗോളിലെ നൗമാനെയാണ് കുമ്പള എസ്.ഐ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്
നൊബേലിന് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്ത പാകിസ്ഥാനെ പരിഹസിച്ച് ഒവൈസി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഒവൈസി വിമര്‍ശിച്ചു
നിലമ്പൂരില്‍ ആദ്യ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫിന് മേല്‍ക്കൈയുള്ള വഴിക്കടവില്‍ കരുത്ത് കാട്ടി പിവി അന്‍വര്‍
വിജയം ആര്‍ക്കായിരിക്കും എന്നറിയാനുള്ള ആകാംക്ഷയോടെ ജനപ്രതിനിധികളും വോട്ടര്‍മാരും
Top Stories