
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു; 4219 സ്ഥാനാര്‍ത്ഥികള്‍
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ 67 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു

ബസ് യാത്രയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ദമ്പതികളുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി
ഉഡുപ്പിയിലെ വാസുദേവ സൂര്യ, ഭാര്യ ശങ്കരി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്

'ശുചിത്വത്തിന് ഒരു വോട്ട് '; ഫ്ലാഷ് മോബുമായി കുടുംബശ്രീയും ശുചിത്വ മിഷനും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ കലക്ടറേറ്റ്...

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച
ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; ആശുപത്രിയിലെത്തി താലികെട്ടി വരന്
തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് വിവാഹിതരായത്

പങ്കാളിയെ കേബിള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു, വധഭീഷണി മുഴക്കി; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവന് അറസ്റ്റില്‍
യുവതിയുടെ ദേഹം മുഴുവനും ചാര്‍ജര്‍ കൊണ്ട് അടിച്ച പാടുകള്‍

ധര്‍മ്മസ്ഥല 'കൂട്ട ശവസംസ്കാര' കേസിലെ ഗൂഢാലോചന; 3,923 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി
കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച മാണ്ഡ്യ സ്വദേശിയായ ചിന്നയ്യ ഉള്‍പ്പെടെ ആറ് പേരെ എസ്ഐടി പ്രതിചേര്‍ത്തിട്ടുണ്ട്

ടെക്സ്റ്റൈല്‍സ് കട ഉടമയായ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

ബെംഗളൂരു എടിഎം പണം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : 7.11 കോടിയുടെ കൊള്ളയ്ക്ക് പിന്നില്‍ പൊലീസ് കോണ്‍സ്റ്റബിള്‍; പ്രതി അറസ്റ്റില്‍
പൊലീസ് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക്കും, മലയാളിയായ സിഎംഎസ് ഇന്‍ഫോ സിസ്റ്റം ലിമിറ്റഡിലെ മുന്‍ ജീവനക്കാരനുമാണ്...

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; കാസര്‍കോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു
ലീഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും...

കല്ല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി
ഹൊസ്ദുര്‍ഗ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാജ ചാരായം പിടികൂടുന്നതിനായി കല്ല്യോട്ട് കുറ്റിക്കാട്ടില്‍ പരിശോധന...

15 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍
നെട്ടണിഗെ കിന്നിംഗാര്‍ ഇഞ്ചുമൂലയിലെ ശ്രീകൃഷ്ണ എന്ന സുമന്തിനെയാണ് റിമാണ്ട് ചെയ്തത്
Top Stories



















