Nileswar - Page 2
കുടുംബശ്രീ സർഗോത്സവം അരങ്ങ് - 2025ന് തുടക്കം
കയ്യൂർ: കുടുംബശ്രീ-അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025ന് കയ്യൂരിൽ തുടങ്ങി. വനം വകുപ്പ് മന്ത്രി...
പോക്സോ കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; ഭര്‍തൃമതി അറസ്റ്റില്‍
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ജയചന്ദ്രന്റെ ഭാര്യ സി. പ്രശാന്തിയെയാണ് അറസ്റ്റ് ചെയ്തത്.
നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡില്‍ പരക്കെ കുഴികള്‍
നീലേശ്വരം: നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. റോഡിന്റെ പല ഭാഗങ്ങളിലും...
'ജി അരവിന്ദന് മുതല്‍ ഋതുപര്‍ണഘോഷ് വരെ സുഹൃത്ലിസ്റ്റില്'; 'ജീവിതം സിനിമയാക്കട്ടെയെന്ന് ചോദിച്ചു': സുജിത് നമ്പ്യാര്‍
''ഞാന്‍ ചോദിച്ചിരുന്നു, ഡോക്ടറുടെ സംഭവ ബഹുലമായ ജീവിത കഥ ഞാന്‍ സിനിമയാക്കട്ടെയെന്ന് ? നീ ഉത്സാഹിക്ക്,, കൊമേഴ്സ്യല്‍...
ഡോ. ഹരിദാസിന്റെ അന്ത്യവിശ്രമം നീലേശ്വരത്ത് തന്നെ; ജനകീയനായ വിഷ ചികിത്സകന് വിട
വിഷ ചികിത്സയില്‍ ജില്ലക്കകത്തും പുറത്തും ഏറെ ജനകീയനായിരുന്നു അദ്ദേഹം
കരിങ്കല്ലുകള്‍ പാകി; പക്ഷെ ടാറിങ്ങില്ല; നീലേശ്വരത്ത് വ്യാപാരികള്‍ പ്രതിഷേധത്തിന്
നീലേശ്വരം: നഗരസഭയക്ക് തൊട്ടടുത്തുള്ള റിംഗ് റോഡുകള്‍ പൊളിച്ച് കരിങ്കല്‍ ചീളുകള്‍ പാകിയിട്ട് ദിവസങ്ങളായിട്ടും ടാറിംഗ്...
നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ലോറി ഡ്രൈവറുടെ അതിക്രമം; എസ്.ഐക്കും പൊലീസുകാരനും പരിക്ക്
മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍
30 പൊറോട്ടക്ക് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
കിനാനൂര്‍ ചോയ്യങ്കോട്ട് ഹോട്ടല്‍ നടത്തുന്ന ഉള്ളൂര്‍ സ്വദേശി എ ഖമറുദ്ദീനെയാണ് മൂന്നംഗസംഘം മര്‍ദ്ദിച്ചത്.
നീലേശ്വരം രാമരത്ത് വീട് കുത്തിതുറന്ന് പണവും രേഖകളും കവര്‍ന്നു
പാടിയോട്ടുചാല്‍ സ്വദേശിയായ ബൈജു ജോണിന്റെ രാമരത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
നീലേശ്വരത്ത് ടിപ്പര്‍ലോറി ഡ്രൈവറെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകന് പ്രദീപനാണ് മരിച്ചത്
ചെറുവത്തൂര്‍ കൊവ്വലില്‍ കഞ്ചാവ് ചെടി കണ്ടെത്തി; എക് സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കണ്ടെത്തിയത് 170 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി
നീലേശ്വരത്ത് കര്ഷകന് വിഷം കഴിച്ച് മരിച്ചനിലയില്‍
നീലേശ്വരം കീഴ് മാലയിലെ കൊല്ലംവളപ്പില്‍ അമ്പാടിയാണ് മരിച്ചത്.