National - Page 9
ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ നടത്തിയത് കനത്ത വ്യോമാക്രമണം
അതിർത്തിയിൽ പാക് ആക്രമണം: യുദ്ധസമാനം: ലക്ഷ്യം തകർത്ത് ഇന്ത്യ
ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള പാകിസ്ഥാൻ്റെ കനത്ത ആക്രമണം നിഷ്ഫലമാക്കി ഇന്ത്യൻ സേന. ഡ്രോണും യുദ്ധവിമാനങ്ങളും...
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ...
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളം; നടന് വിനായകന് കസ്റ്റഡിയില്‍
കൊല്ലം: നടന് വിനായകന് പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ...
കവചം തീര്‍ത്ത് ഇന്ത്യ; പാക് മിസൈലുകള്‍ നിര്‍വീര്യമാക്കി; ലക്ഷ്യമിട്ടത് ഇന്ത്യന്‍ നഗരങ്ങള്‍
പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി
ഓപ്പറേഷന് സിന്ദൂര്‍; ഭീകരന് അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: കൊടുംഭീകരനെന്ന് മുദ്രകുത്തിയ അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ടുവെന്ന്...
നടന് ആന്‍സണ്‍ പോള്‍ വിവാഹിതനായി; വധു നിധി ആന്‍
തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫിസില്‍ വച്ച് തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം
പാക് പ്രകോപനം തുടരുന്നു; ഉറിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, പഞ്ചാബ് അതിര്‍ത്തിയില്‍ പാക് യുദ്ധവിമാനങ്ങള്‍
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സര്‍വ സജ്ജം
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും; 430 സര്‍വീസുകള്‍ റദ്ദാക്കി
പ്രധാനപ്പെട്ട വിദേശ വിമാനക്കമ്പനികളെല്ലാം പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്
സിന്ദൂറിന് രണ്ടാം ഘട്ടം?; സർവ്വകക്ഷിയോഗം ഇന്ന്; നിയന്ത്രണരേഖയിൽ പാക് പ്രകോപനം
പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ...
അഭിമാന നിമിഷം: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായ സേനകളെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും പ്രധാനമന്തി
ഓപ്പറേഷന് സിന്ദൂര്‍: ജയ് ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ് ഹറിന്റെ 14 കുടുംബാംഗങ്ങള്‍ അടക്കം 70 ഭീകരര്‍ കൊല്ലപ്പെട്ടു
24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ്