National - Page 10

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യു.പിയില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ കഴിയാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി

മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍; ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടി തുടരും
ചെന്നൈ: മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി വനിതാ സാന്നിധ്യം. രണ്ട് വനിതകളെയാണ് ദേശീയ നേതൃത്വത്തില്‍...

നെഹ്റു യുവ കേന്ദ്ര ഇനി മേരാ യുവഭാരത്; നെഹ്റുവിനോട് മോദി സര്‍ക്കാരിന് വെറുപ്പെന്ന് എ.എ റഹീം എംപി
നെഹ്റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി;സുപ്രീംകോടതി വിധിക്കെതിരെ രാഷ്ടപതിയുടെ നിര്‍ണായക നീക്കം
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് ...

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും
ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ്...

വിദ്വേഷ പ്രസംഗത്തിൽ മാപ്പ് മതിയാകില്ല: ബി.ജെ പി നേതാവിനെതിരെ കേസ്
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കുൻവർ വിജയ് ഷാ നടത്തിയ വിദ്വേഷ...

പാകിസ്ഥാന് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന് 22 ദിവസത്തിന് ശേഷം മോചനം
എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബി.എസ്.എഫ്

ഓപ്പറേഷൻ സിന്ദൂർ: മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. രാവിലെ 11...

നടത്തിയത് ഇതിഹാസപോരാട്ടം; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഓപ്പറേഷന് സിന്ദൂറിലൂടെ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിര്‍ത്തി കാത്തു എന്നും നരേന്ദ്രമോദി

അമൃത്സറില് വ്യാജമദ്യ ദുരന്തം; 15 മരണം, 10 പേര് ഗുരുതരാവസ്ഥയില്‍; മരണ സംഖ്യ ഉയര്‍ന്നേക്കും
ഭംഗാലി കലാന്, തരൈവാള്‍, സംഘ, മാറാരി കലന്‍, പടല്‍പുരി, തല്‍വണ്ടി ഘുമാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍...

ഹൈടെക് ഇ-പാസ്പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ; ആദ്യഘട്ടത്തില്‍ പ്രധാനനഗരങ്ങളില്‍
സുരക്ഷയും തിരിച്ചറിയില്‍ പരിശോധനയും മെച്ചപ്പെടുത്താന്‍ ഹൈടെക് പാസ്പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. രാജ്യത്തെ പ്രധാന...

പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇത് ആദ്യം
ഏതാനും ദിവസത്തെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമാണ്...












