National - Page 14
'സ്നേഹത്തിന് അതിരുകളില്ല'; അമ്മ പൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൂടൊരുക്കുന്ന പ്രാവിന്റെ ഹൃദയസ്പര്‍ശിയായ വിഡിയോ വൈറല്‍
സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്യുന്നത് പലര്‍ക്കും ഒരു വിനോദമാണ്. ഇത്തരം വിഡിയോകളില്‍ പലതും ഹൃദയ സ്പര്ശിയാണ്....
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിച്ചേക്കും; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വോട്ടര്‍മാരുടെ...
നെഞ്ചുവേദന: എ.ആര് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എ.ആര് റഹ് മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഗ്രീംസ്...
കിടപ്പുമുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; വിഡിയോ വൈറല്‍
കിടപ്പുമുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്....
ആകാശത്തായാലും ആഘോഷങ്ങള്‍ക്ക് കുറവില്ല; സ്പൈസ് ജെറ്റ് ക്യാബിന് ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ആകാശത്തായാലും ആഘോഷങ്ങള്‍ക്ക് കുറവില്ല, സ്പൈസ് ജെറ്റ് കാബിന് ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി...
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പള്ളിയില്‍ ബോംബ് സ്ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്....
റഷ്യ-ഉക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിക്കും ട്രംപിനും അടക്കമുള്ള ലോകനേതാക്കള്‍ക്ക് നന്ദി അറിയിച്ച് പുതിന്
മോസ്കോ: റഷ്യ-ഉക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ്...
'മാര്‍ക്കോ' കാണാന്‍ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ടുപോയി നടന്; സിനിമ തീരും മുമ്പെ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ 'മാര്‍ക്കോ' ക്ക് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിലെ ക്രൂരമായ...
സംസ്ഥാന ബജറ്റ് ലോഗോയില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി തമിഴ് നാട്; വ്യാപക വിമര്‍ശനം
ചെന്നൈ: ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാറുമായി തര്‍ക്കം തുടരുന്നതിനിടെ മറ്റൊരു വിവാദത്തിന്...
ഡല്‍ഹിയില്‍ നിര്‍മ്മല-പിണറായി ചര്‍ച്ച
കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്തുമെന്ന ഉറപ്പ്
പാകിസ്ഥാന് ട്രെയിന്‍ ഹൈജാക്ക്: 104 പേരെ മോചിപ്പിച്ചു; കൊല്ലപ്പെട്ടത് 16 അക്രമികളും 30 സൈനികരും
Pakistan train hijack: 16 separatists killed, 104 passengers rescued
38 മണിക്കൂര്‍ നിശ്ചലമായി നിന്ന് ലോക റെക്കോര്‍ഡ് നേടി ഓസ്ട്രേലിയന്‍ യൂട്യൂബര്‍; ശല്യം ചെയ്തും ചുംബിച്ചും ശ്രദ്ധ മാറ്റി കാഴ്ചക്കാര്‍
റെക്കോര്‍ഡിനായി ആളുകള്‍ എന്ത് കഷ്ടപ്പാടും സഹിക്കും. പല ചലഞ്ചുകളും ഏറ്റെടുത്ത് വിജയിക്കുകയും ചെയ്യും. അവരുടെ മുന്നില്‍...