National - Page 11
രാജ്യതലസ്ഥാനത്ത് കനത്ത മഴ; വീടിന് മുകളില്‍ മരം വീണ് 4 മരണം; നൂറിലധികം വിമാനങ്ങള്‍ വൈകി
പല ഭാഗങ്ങളിലും വെള്ളക്കെട്ട്
പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ഇന്ത്യയുടെ തിരിച്ചടി ഭയന്ന് തിരക്കിട്ട നടപടികളിലേക്ക് പാകിസ്ഥാന്; കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞു, വാഗ അതിര്‍ത്തി അടച്ചു
സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് സൈന്യം; ഭീകരന് ഹാഷിം മൂസ ജമ്മു കശ്മീരില്‍ ഒളിവില്‍ കഴിയുന്നതായി വിവരം; ഓപ്പറേഷന് ആരംഭിച്ചു
ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു
ആന്ധ്രയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 20 അടി നീളമുള്ള മതില് ഇടിഞ്ഞുവീണ് 8 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പഹല്‍ഗാം ഭീകരാക്രമണം; തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കി പ്രധാനമന്ത്രി
ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ...
കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സിപ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍
മലയാളസിനിമയെ അന്തര്‍ദേശീയതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു
ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്ഥാന് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് സര്‍ക്കാര്‍
അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'എന്നേക്കും നിന്റേത്...' വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യ സുചിത്രയ്ക്ക് ചുംബനം നല്കുന്ന ഫോട്ടോ പങ്കുവച്ച് മോഹന്‍ലാല്‍
ദമ്പതികളുടെ 37ാം വിവാഹ വാര്‍ഷികദിനമാണ് ഇന്ന്.
ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന് സെന്ററില്‍ നിന്നും; ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും എക് സൈസ് ഓഫീസില്‍
ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍.
പാകിസ്ഥാന് പൗരന്മാരെ കണ്ടെത്തി തിരികെ അയയ്ക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി അമിത് ഷാ
ഏപ്രില്‍ 27 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.