National - Page 12

ഇന്ത്യ- പാക് സംഘര്‍ഷം; താല്‍ക്കാലികമായി അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ല
തുര്‍ക്കി, അസര്ബൈജാന് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിര്‍ത്തി ഇന്ത്യന്‍ ബുക്കിങ് പ്ലാറ്റ് ഫോമുകള്‍

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു; 8 നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ; ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോണ്‍ ആക്രമണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു

പാകിസ്ഥാന് ലക്ഷ്യമിട്ടത് 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; പ്രതിരോധിച്ച് ഇന്ത്യന്‍ സേന
ശത്രു രാജ്യത്തിന്റെ ആക്രമണം യാത്രാ വിമാനങ്ങളെ മറയാക്കി

പാക് വെടിവെയ്പ്പില്‍ സൈനികന് വീരമൃത്യു
ഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തിയ വെടിവെയ്പ്പില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ്...

2021ല്‍ 20 ലക്ഷം പേര് കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്രം; റിപ്പോര്‍ട്ട് ചെയ്തതിന്റെ ആറിരട്ടി; കണക്കുകള്‍ പുറത്ത്
ഡൽഹി :2021ല്‍ കൊവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക സംഖ്യയേക്കാള്‍ ആറിരട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്...

ഇന്ത്യ- പാക് സംഘര്‍ഷം: എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി
പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി

ചണ്ഡിഗഢിലും കനത്തജാഗ്രത; എയര്‍ സൈറണ്‍ മുഴങ്ങി മുന്നറിയിപ്പ്; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.

ഓപ്പറേഷന് സിന്ദൂര്‍ നടന്ന രാത്രിയില്‍ പിറന്നു; കുഞ്ഞിന്റെ പേര് 'സിന്ദൂര്‍'
ഇന്ത്യന്‍ സൈനിക നടപടിയില്‍ അഭിമാനമുണ്ടെന്നും സേനയോടുള്ള ആദരവിന്റെ ഭാഗമായാണ് ഈ പേരിട്ടതെന്നും കുന്ദന്‍ പറഞ്ഞു

ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്ത് 24 വിമാനത്താവളങ്ങള്‍ അടച്ചു
ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് അടച്ചു. പാക്...

വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തം ; യാത്രക്കാര്‍ 3 മണിക്കൂര്‍ മുമ്പ് തന്നെ എത്തണം
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ നടത്തിയത് കനത്ത വ്യോമാക്രമണം

അതിർത്തിയിൽ പാക് ആക്രമണം: യുദ്ധസമാനം: ലക്ഷ്യം തകർത്ത് ഇന്ത്യ
ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള പാകിസ്ഥാൻ്റെ കനത്ത ആക്രമണം നിഷ്ഫലമാക്കി ഇന്ത്യൻ സേന. ഡ്രോണും യുദ്ധവിമാനങ്ങളും...



















