Market - Page 5
സ്വര്‍ണവില പിന്നെയും കൂടി; പവന് 69,760 രൂപ
വില വീണ്ടും കുറയും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് ഈ കുതിപ്പ്.
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപ
ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 70000ത്തിന് താഴെ എത്തുന്നത്.
വില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 70,120 രൂപ
കഴിഞ്ഞദിവസം രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,365 രൂപ
പുതിയ വ്യാപാര കരാറുകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ധാരണയായത് സ്വര്‍ണവില കുറയാന്‍ ഇടയാക്കി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 72,120 രൂപ
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കനത്ത വീഴ്ചയാണ് സ്വര്‍ണവിലയില്‍ തിരിച്ചടിയായത്.
ഉപഭോക്താക്കളില്‍ ആശങ്ക ഉയര്‍ത്തി സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 400 രൂപ കൂടി
മെയ് മാസം ആരംഭം മുതല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്.
സ്വര്‍ണത്തിന് ഒറ്റയടിക്ക് 2000 രൂപയുടെ വര്‍ധനവ്; പവന് 72,200
രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഒരിടവേളയ്ക്കുശേഷം കുതിപ്പുമായി വീണ്ടും സ്വര്‍ണം; പവന് 70,200 രൂപ
കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കേരളത്തില്‍ വില ഉയര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; പവന് 70,040 രൂപ
കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറഞ്ഞശേഷമാണ് മാറ്റമില്ലാതെ നില്‍ക്കുന്നത്.
അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
രാജ്യാന്തര സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല.
അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ നിരാശരാക്കി കുതിപ്പുമായി സ്വര്‍ണം; പവന് 71,840 രൂപ
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയര്‍ത്തിയത്.
അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 71,520 ആയി
അക്ഷയതൃതീയ വരുന്നതിനാല്‍ സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്.