Market - Page 6

വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് 71,800 രൂപ
കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.

10 ദിവസത്തെ ഇടവേളയ്ക്കുശേഷം 71,000 കടന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ നിരക്ക് കടന്ന് വില കുതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 69,680 രൂപ
സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രേമികള്‍ക്കുമെല്ലാം ഇത് നല്ല അവസരമാണ്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000 രൂപയ്ക്ക് മുകളില്‍
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇപ്പോള്‍ വില കൂടിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമോ?
ആഗോളതലത്തില്‍ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങള്‍ സ്വര്‍ണവിലയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്.

സ്വര്‍ണവില പിന്നെയും കൂടി; പവന് 69,760 രൂപ
വില വീണ്ടും കുറയും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് ഈ കുതിപ്പ്.

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപ
ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 70000ത്തിന് താഴെ എത്തുന്നത്.

വില കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് തിരിച്ചടി; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 70,120 രൂപ
കഴിഞ്ഞദിവസം രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,365 രൂപ
പുതിയ വ്യാപാര കരാറുകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ധാരണയായത് സ്വര്‍ണവില കുറയാന്‍ ഇടയാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 72,120 രൂപ
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കനത്ത വീഴ്ചയാണ് സ്വര്‍ണവിലയില്‍ തിരിച്ചടിയായത്.

ഉപഭോക്താക്കളില്‍ ആശങ്ക ഉയര്‍ത്തി സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 400 രൂപ കൂടി
മെയ് മാസം ആരംഭം മുതല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്.

സ്വര്‍ണത്തിന് ഒറ്റയടിക്ക് 2000 രൂപയുടെ വര്‍ധനവ്; പവന് 72,200
രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.



















