കാഞ്ഞങ്ങാട്ട് ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്പെട്ട് യാത്രക്കാരന്റെ കാല്പ്പാദമറ്റു
പാലക്കാട് സ്വദേശി സുന്ദരനാണ് ഗുരുതരമായി പരിക്കേറ്റത്.
നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
കാസര്‍കോട്: നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാസര്‍കോട് നഗരസഭയില്‍ പാര്‍ട്ടികള്‍...
ഉപ്പളയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍
ഉപ്പള കൊടി ബയലിലെ പരേതനായ സോമയുടെയും രാധയുടെയും മകന് സതീശന് എന്ന രവിയാണ് മരിച്ചത്
ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട സ്കൂട്ടര്‍ കവര്‍ന്നു
മിയാപ്പദവിലെ മുഹമ്മദിന്റെ സ്കൂട്ടറാണ് കവര്‍ന്നത്.
കുമ്പളയില്‍ വാഹന ഉടമകള്‍ക്ക് എട്ടിന്റെ പണി; നിയമ ലംഘകര്‍ക്ക് ഒരുമിച്ച് പിഴ
എ.ഐ.ക്യാമറയുടെ സാങ്കേതികവിദ്യ തകരാര്‍ മൂലമാണ് ഇങ്ങനെ പിഴ ഒന്നിച്ച് വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.
ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം അപകടങ്ങള്‍ പതിവാകുന്നു; രണ്ടരമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍
50ല്‍ പരം വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മന്മിതയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ...
യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പെര്‍ള ഷേണി പട് ള സ്ഥലയിലെ ചിത്രകല, മക്കളായ ജിജേഷ്, സ്തുതി എന്നിവരെയാണ് കാണാതായത്.
മംഗളൂരു എസ്.പി കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
രണ്ട് ജില്ലകളിലെ വര്‍ഗീയ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി പെരിയ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു
പെരിയ പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന് ഷിനോജ് ആണ് മരിച്ചത്.
സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍; സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ചൊവ്വാഴ്ച
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്.
അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി; വര്‍ണാഭമായ വരവേല്‍പ്പ്
കാസര്‍കോട്: മധ്യവേനലവധി കഴിഞ്ഞ് അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി. ആദ്യമായി ഒന്നാംക്ലാസിലെത്തിയ...
Top Stories