കോഴിയങ്കം; മൂന്നുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 700 രൂപയും പിടിച്ചെടുത്തു

ബദിയടുക്ക: കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ മൂന്നുപേര്‍ 700 രൂപയുമായി അറസ്റ്റില്‍. കങ്കില അംഗണ്‍വാടിക്ക് സമീപം കോഴിയങ്കത്തിലേര്‍പ്പെടുകയായിരുന്ന ഹെരൂര്‍ സത്യപ്പദവിലെ ജോയി മസാജോ(40), കാട്ടുകുക്കെ ചീമുള്ളുവിലെ രതീഷ് കിരണ്‍(34), എന്‍മകജെ ശ്രേണിയിലെ ശിവപ്രസാദ്(30) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
കങ്കില അംഗണ്‍വാടിക്ക് സമീപം കോഴിയങ്കത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ഇവര്‍ പൊലീസ് പിടിയിലായത്.
Next Story