Kerala - Page 18
ലക്ഷ്യം മൂന്നാം സര്‍ക്കാര്‍, കേരളത്തില്‍ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാന്‍ പോകുന്നു; എം.വി.ഗോവിന്ദന്
കൊല്ലം: എം.വി.ഗോവിന്ദനെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന...
ലക്ഷ്യമിടുന്നത് തുടര്‍ഭരണം; വികസനത്തിന് ജനം അനുകൂലമെന്നും മുഖ്യമന്ത്രി
കൊല്ലം: പാര്‍ട്ടി നയങ്ങള്‍ക്ക് അകത്തുനിന്നാണ് നയരേഖയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം സംസ്ഥാന...
പൈവളിഗയിൽ കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍
കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്...
സൂര്യാഘാതം: കാസര്‍കോട്ട് വയോധികന് മരിച്ചു
കാസര്‍കോട്: സൂര്യാഘാതമേറ്റ് കാസര്‍കോട്ട് ഒരാള്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം, വലിയപൊയിലില്‍ കുഞ്ഞിക്കണ്ണനാണ് മരിച്ചത്....
കുട്ടികളെ വലയ്ക്കാതെ പത്താംക്ലാസ് മലയാളം പരീക്ഷ; എല്ലാ പാഠങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങള്‍
കഴിഞ്ഞ ദിവസത്തെ പത്താംക്ലാസ് മലയാളം പരീക്ഷ വളരെ ലളിതമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. ഇത് വിദ്യാര്‍ഥികള്‍ക്ക് അടുത്ത...
പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി: യുവാവ് മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഇയ്യാടന്‍...
'താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍'
കോഴിക്കോട്: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ നിന്ന് മടങ്ങിയ...
ആളൊഴിഞ്ഞ വീട്ടില്‍ വന്‍ ലഹരിവേട്ട; എക്സൈസ് സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
കണ്ണൂര്‍: ആളൊഴിഞ്ഞ വീട്ടില്‍ രാത്രി എക്സൈസ് നടത്തിയ പരിശോധനയില്‍ 17 ഗ്രാം എം.ഡി.എം.എയും രണ്ടര കിലോ കഞ്ചാവും 35 ഗ്രാം...
വിദ്യാര്‍ഥികളെ വട്ടം കറക്കി ഫിസിക്സ് പരീക്ഷ
കോഴിക്കോട്: പ്ലസ് ടു സയന്‍സ് വിഭാഗം വിദ്യാര്‍ഥികളെ വട്ടം കറക്കി കഴിഞ്ഞദിവസത്തെ ഫിസിക്സ് പരീക്ഷ. സയന്‍സ് വിഭാഗത്തിലെ...
മണിക്കൂറുകള്‍ നീണ്ട ആശങ്ക;ഒടുവില്‍ ആശ്വാസം: കാണാതായ പെണ്‍കുട്ടികള്‍ നാട്ടിലേക്ക്
മുംബൈ: ഏറെ ആശങ്ക സൃഷ്ടിച്ച് മലപ്പുറം താനൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി....
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ...
'പ്രണയത്തകര്ച്ചയുടെ വിവരം പുറത്ത് പറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത് പ്ലസ്ടു വിദ്യാര്‍ഥികള്‍'
കൊച്ചി: സുഹൃത്തിന്റെ പ്രണയത്തകര്ച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച്...