Kasaragod - Page 4

കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി: കൊവ്വല്‍ പള്ളിയില്‍ റോഡ് ഭാഗികമായി അടച്ചിടും
ഒക്ടോബര്‍ 24 മുതല്‍ മൂന്ന് മാസത്തേക്കാണ് റോഡ് ഭാഗികമായി അടച്ചിടുന്നത്

ഓട്ടോ സ്റ്റാന്റ് മാറ്റാന്‍ എത്തിയ കരാര്‍ ജീവനക്കാരെ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു
50ല്‍ പരം ഓട്ടോകളാണ് ഇവിടെ നിര്‍ത്തിയിടുന്നത്

സംരക്ഷണമതില്‍ ഇടിഞ്ഞ് കിടപ്പുമുറിയുടെ ചുമര് തകര്‍ന്നു; അധ്യാപക ദമ്പതികളും പിഞ്ചുകുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു
കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സാറാസ് ക്വാര്‍ട്ടേഴ്സിന്റെ മതില് ഇടിഞ്ഞുവീണ് കിടപ്പുമുറിയില്‍ പതിക്കുകയായിരുന്നു

ബൈക്ക് മഴയില്‍ തെന്നിമറിഞ്ഞ് ബസിനിടിയില്പെട്ട് പാലക്കുന്ന് സ്വദേശി മരിച്ചു
ചന്ദ്രപുരത്തെ വിശ്വനാഥന്റെയും സജിനിയുടെയും മകന് വിഷ്ണു ആണ് അപകടത്തില്‍ മരിച്ചത്

കാസര്‍കോട് ഗവ.കോളജിലെ മുന്‍ പ്രൊഫസര്‍ വി. ഗോപിനാഥന് നിലമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു
പഠന യാത്രയ്ക്കിടെയായിരുന്നു അന്ത്യം

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍...

ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മകളെ സിപിഎം നേതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി പരാതി
ഉദുമയിലെ ഒരു സിപിഎം നേതാവിനെതിരെയാണ് മകള്‍ വീഡിയോ സന്ദേശവുമായി രംഗത്തുവന്നത്

പുഞ്ചാവി കടപ്പുറത്ത് കുടുംബസംഗമം നടക്കുന്നതിനിടെ അക്രമം; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്
സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആരിക്കാടിയില്‍ ടോള്‍പ്ലാസ നിര്‍മ്മാണം നടക്കുന്നതിനിടെ ഹമ്പും നിര്‍മ്മിച്ചു; ആക്ഷന്‍ കമ്മിറ്റിയും ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും
ഹമ്പ് കാരണം വാഹന ഗതാഗതം സ്തംഭിക്കുന്നുവെന്ന് നാട്ടുകാര്‍

മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
രണ്ട് മാസം മുമ്പ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസറായി ചാര്‍ജെടുത്ത കോഴിക്കോട് സ്വദേശി പികെ ജിജേഷിനാണ് കസേര തെറിച്ചത്

12 കാരിയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന ലോട്ടറി സ്റ്റാള്‍ ഉടമയുടെ പൂര്‍വ്വചരിത്രം അന്വേഷിക്കാന്‍ ഒരുങ്ങി പൊലീസ്
എറണാകുളം പറവൂര്‍ സ്വദേശിയും മജീര്പ്പളത്ത് ലോട്ടറി സ്റ്റാള്‍ ഉടമയുമായ ജോജോ ജോസഫിന്റെ പൂര്‍വ ചരിത്രമാണ് പൊലീസ്...

കിണറ്റില്‍ ചാടിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് മരിച്ചു; രക്ഷപ്പെടുത്താനിറങ്ങിയ സഹോദരന് കിണറ്റില്‍ കുടുങ്ങി
നായിക്കാപ്പ് നാരായണ മംഗല സ്വദേശിയും കാസര്‍കോട്ടെ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനുമായ വിവേക് ആണ് മരിച്ചത്



















