Kasaragod - Page 5
 - ഖത്തറില്‍ കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു- കുഞ്ചത്തൂര്‍ ഹില്‍ടോപ്പിലെ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന് ഹാരിസ് ആണ് മരിച്ചത് 
 - തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി- കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ആറ് ബ്ലോക്ക്... 
 - റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍- തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 20 പേരെന്ന് പൊലീസ് 
 - പെരിയ ഇരട്ടക്കൊല: രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍- കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന് എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത് 
 - എത്ര നാള് കാത്തിരിക്കണം; യാത്രക്കാരുടെ നടുവൊടിച്ച് കറന്തക്കാട്- റെയില്‍വേ സ്റ്റേഷന് റോഡ്- കാസര്‍കോട്: ഇനിയും എത്ര നാള് കാത്തിരിക്കണം ഈ റോഡൊന്ന്് നന്നാവാന്‍ എന്നാണ് യാത്രക്കാരും വാഹന ഡ്രൈവര്‍മാരും... 
 - നഗ്മ മാലിക് ജപ്പാന് അംബാസഡര്‍: കാസര്‍കോടിന് അഭിമാനം വാനോളം- കാസര്‍കോട്: കാസര്‍കോടിന് അഭിമാനം പകര്‍ന്ന് വീണ്ടും നഗ്മ മുഹമ്മദ് മാലിക്. കാസര്‍കോട് ഫോര്‍ട്ട് റോഡ് ഹാഷിം സ്റ്റ്രീറ്റിലെ... 
 - ദേശീയപാതയിലും സംസ്ഥാന പാതയിലും രാത്രി ബസ് സര്‍വീസ് ആവശ്യം ശക്തം; യാത്രാ ദുരിതം രൂക്ഷം- കാസര്‍കോട്:സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് ഭാഗത്തേക്കും തിരിച്ചും സംസ്ഥാന പാതയിലും ദേശീയപാതയിലും ബസ് സര്‍വീസ് ഇല്ലാത്തത്... 
 - അപകട മുനമ്പായി വിദ്യാനഗര്‍ ജംഗ്ഷന്; ആര്‍ക്കും വേണ്ടാതെ എന്‍.എച്ച് ബസ് സ്റ്റോപ്പ്- കാസര്‍കോട്: ദേശീയ പാത 66ല്‍ വിദ്യാനഗര്‍ സര്‍വീസ് റോഡിലെ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും കൂടുന്നു.... 
 - വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ പോസ്റ്റര്‍; പൊലീസ് അന്വേഷണം തുടങ്ങി- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം പോസ്റ്റുകള്‍ പൊലീസ് ഗൗരവത്തോടെയാണ്... 
 - വോട്ട് തള്ളല്‍: സമയം അവസാനിച്ചിട്ടും സി.പി.എമ്മിന്റെ അപേക്ഷ സ്വീകരിച്ചതായി യു.ഡി.എഫ് : പള്ളിക്കര പഞ്ചായത്തില്‍ പ്രതിഷേധം- ബേക്കല്‍: വോട്ട് തള്ളല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ട സമയം കഴിഞ്ഞിട്ടും സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് വോട്ട് തള്ളല്‍... 
 - റെയില്‍വെ സ്റ്റേഷന് റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രില്‍സും ഗ്ലാസും മുറിച്ചുമാറ്റി അരലക്ഷത്തോളം രൂപ കവര്‍ന്നു- മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ 
 - കുമ്പളയില്‍ വൈദ്യുതി പ്രതിസന്ധി തീരുന്നില്ല; വോള്‍ട്ടേജ് പ്രശ്നം രൂക്ഷമാകുന്നു- വോള്‍ട്ടേജ് കുറവ് മൂലം ഐസ്ക്രീം പാര്‍ലര്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്... 

























