Kasaragod - Page 3

ചേറ്റുകുണ്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ ഹോട്ടലില്‍ തീപിടിത്തം
ചിത്താരി ചേറ്റുകുണ്ടിലെ മൂകാംബിക വനിതാ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്

പരപ്പയില്‍ നിന്ന് കാണാതായ 25 കാരന് കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കനകപ്പള്ളിയിലെ സന്തോഷ്- ശ്രീജ ദമ്പതികളുടെ മകന് അഭിമന്യു ആണ് മരിച്ചത്

സ്കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്
കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാസി, സുഹൃത്ത് കോഴിക്കോട് സ്വദേശി നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ബസിനടിയിലേക്ക് തെറിച്ചുവീണു; ഇരുകാലുകള്‍ക്കും പരിക്ക്
കുമ്പള കുണ്ടങ്കാരടുക്കയിലെ വി.എസ് വിനീഷിനാണ് പരിക്കേറ്റത്

ബന്തടുക്ക മാണിമൂലയില്‍ വീണ്ടും പുലി സാന്നിധ്യം; വളര്‍ത്തുനായക്ക് കടിയേറ്റു
തലപ്പള്ളത്തെ കെ.ടി സുകുമാരന്റെ വളര്‍ത്തുനായക്കാണ് കടിയേറ്റത്.

ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അനുജന് അറസ്റ്റില്‍
പാണന്തോട്ടെ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന് ഷൈജു ആണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട്ട് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ശനിയാഴ്ച രാവിലെ നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്

കോട്ടിക്കുളത്ത് കണ്ടെത്തിയ പുരാവസ്തുശേഖരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന സാധനങ്ങളും അമൂല്യവസ്തുക്കളുമുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
ആഗസ്ത് 18നാണ് കോട്ടിക്കുളത്തെ പഴയ വീട്ടിലും ഒറ്റമുറി കെട്ടിടത്തിലും പുരാവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്

റെയില്‍വെയുടെ ചങ്ങലപൂട്ടില്‍ കാല് കുടുങ്ങിവീണ് ബാങ്ക് ജീവനക്കാരന് പരിക്ക്
കാഞ്ഞങ്ങാട്ടെ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന് വട്ടപ്പൊയില്‍ സ്വദേശി സന്തോഷിനാണ് ചങ്ങലയില്‍ കാല് കുടുങ്ങി...

പരവനടുക്കത്ത് കായികമേളക്കിടെ സംഘര്‍ഷം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്
ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

കര്‍ണ്ണാടകയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു
മധൂര്‍ പട്ളയിലെ സഫിയുള്ളയുടെ ഭാര്യ ഫാത്തിമ ബീഗം ആണ് മരിച്ചത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിന് 7 വര്‍ഷം കഠിനതടവ്
മാണിയാട്ട് സൗത്തിലെ എ.വി പ്രതീഷിനാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷ വിധിച്ചത്



















