Health - Page 5

കോശ മേഖലയിലെ പുത്തന്‍ ഗവേഷണം; മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്
കാസര്‍കോട്: കോശ മേഖലയിലെ ഗവേഷണത്തിന് കാസര്‍കോട് ചൂരി സ്വദേശി മുഹമ്മദ് നിഹാദിന് ഡോക്ടറേറ്റ്. മംഗലാപുരം യേനെപോയ...

നിങ്ങളുടെ ശരീരം പഞ്ചസാരയ്ക്ക് അടിമപ്പെട്ടോ? അറിയാം ഈ പത്ത് സൂചനകളിലൂടെ
മധുരം നിറഞ്ഞ പലഹാരങ്ങളോടും മറ്റ് ഉല്‍പ്പന്നങ്ങളോടും പതിവിലും വിപരീതമായി കൂടുതല്‍ തോന്നുന്നുണ്ടോ? മധുരം കഴിക്കാന്‍...

DYSPNEA | ശ്വാസ തടസം; കാരണങ്ങളും പരിഹാരങ്ങളും അറിയാം
ശ്വാസതടസത്തെ ഡിസ്പിനിയ എന്നാണ് വിളിക്കുന്നത്. വായുവിനു വേണ്ടി ശ്വാസം മുട്ടുന്ന ഒരു തോന്നല്‍ എന്നാണ് ഇതിനെ...

AIR CONDITIONER | എസിയില്‍ ഇരുന്നാല്‍ ചൂടിന് ശമനം ഉണ്ടാകും; പക്ഷെ കൂടുതല്‍ നേരം ഉപയോഗിച്ചാല്‍ കാത്തിരിക്കുന്നത് ഗുരുതരമായ ഈ പാര്‍ശ്വഫലങ്ങള്‍
അസഹ്യമായ ചൂടില്‍ വീടിനകത്തിരിക്കുന്നതും പുറത്തിരിക്കുന്നതും പ്രയാസകരമായ കാര്യമാണ്. വീടിനുള്ളിലും ഓഫീസിലും ജോലി...

MUSCLE PAIN | മസില് കയറുന്നത് പതിവാണോ? പരിഹാരമുണ്ട്
പലരുടേയും പ്രധാന പ്രശ്നമാണ് മസില് കയറുന്നത്. ഇതിനെ വേണമെങ്കില്‍ ഒരു ആരോഗ്യ പ്രശ്നമായും എടുക്കാം. ചിലര്‍ക്ക്...

COUGH | ഈ നാടന്‍ മരുന്നുകള്‍ പരീക്ഷിച്ച് നോക്കൂ; ചുമ പമ്പകടക്കും
മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന രോഗം ചുമ എന്നുതന്നെ പറയാം. ചിലര്‍ക്ക് ചുമ വന്നാല്‍ അത്ര പെട്ടെന്നൊന്നും കുറയില്ല....

കണ്‍തടങ്ങളിലെ കറുപ്പ് നിറം അകറ്റാം; വഴികള്‍ ഇതാ
ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തില്‍ പലര്‍ക്കും തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍...

കുട്ടികളിലെ വയറുവേദന; കാരണങ്ങളും പരിഹാരങ്ങളും അറിയാം
കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാവര്ക്കും വളരെ അധികം ശ്രദ്ധ ...

പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കാമോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്ന് നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനേക്കാള്‍...

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
മനുഷ്യ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തില്‍ നിന്ന് അരിച്ചു...

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
മുരിങ്ങയും അതിന്റെ ഇലയും കായയും പൂവും എല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതെല്ലാം തന്നെ നമ്മുടെ തൊടിയില്‍ സുലഭമായി...

ഒരു സ്ത്രീ അമ്മയാകുമോ ഇല്ലയോ എന്ന് ആര്‍ത്തവത്തിലൂടെ അറിയാം
വിവാഹം കഴിയുന്നതോടെ സ്ത്രീകളെ സംബന്ധിച്ച് അമ്മയാകുക എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ്...



















