
കാസര്‍കോട് ഫ്ളീക്ക് സമാപനം: ഹനാന്‍ഷായെ കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
നഗരം വീര്‍പ്പുമുട്ടി, തിരക്കില്‍പ്പെട്ട് പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം

കള്ള തോക്കും തിരകളുമായി അറസ്റ്റിലായ പെര്‍ള സ്വദേശി റിമാണ്ടില്‍
പെര്‍ള കുരിയടുക്കയിലെ കൃഷ്ണ നായക്(52) ആണ് റിമാണ്ടിലായത്

പുല്ലൂര്‍ കൊടവലത്ത് കുളത്തില്‍ വീണ പുലിയെ വനപാലകര്‍ കൂട്ടിലാക്കി
രണ്ട് വയസ് പ്രായമുള്ള പുള്ളിപ്പുലിയാണ് കുടുങ്ങിയത്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് വിതരണം 26 ന് തുടങ്ങും; അപേക്ഷിക്കേണ്ട വിധം അറിയാം
ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ്...

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും; ഹാജരാകാതിരുന്നാല്‍ അച്ചടക്കനടപടി
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍, മറ്റു നടപടികള്‍ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു....

തദ്ദേശ തിരഞ്ഞെടുപ്പ്; കേരള കര്‍ണാടക അതിര്‍ത്തി പരിശോധന ശക്തമാക്കും; കൂടിക്കാഴ്ച നടത്തി കേരള പൊലീസും കര്‍ണാടക പൊലീസും
ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളിലും ചെറു പാതകളിലും ശക്തമായ പരിശോധന നടത്താനും പിടികിട്ടാ പുള്ളികളെ...

കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ
തിരുവല്ല സ്വദേശി ജസ്റ്റിന്, റാന്നി സ്വദേശി സ്റ്റെറിന് എല്‍സ ഷാജി എന്നിവരാണ് മരിച്ചത്

കഞ്ചാവ് കൈവശം വച്ചതിന് മണിപ്പാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന ഒരു മൊബൈല്‍ ഫോണും പൊലീസ്...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന് ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് എസ്.ഐ.ടി
ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ പോറ്റി കൊണ്ട് പോയിരുന്നു

രജോരിയില്‍ പട്രോളിങിനിടെ കാല് തെന്നി കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു
ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകന് സജീഷ് ആണ് മരിച്ചത്

ഡ്യൂട്ടി റൂമില്‍ ബനിയനും പാന്റുമിട്ട് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ഡോക്ടറെ പുറത്താക്കി
'ബാന്‍ഡ് ബജാ ബാരാത്' എന്ന ചിത്രത്തിലെ 'ദം ദം' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്
Top Stories












