Sports - Page 4
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; 8 വര്‍ഷത്തിനുശേഷം സ്പിന്നര്‍ ലിയാം ഡോസണ് ടീമില്‍ തിരിച്ചെത്തി
ഷോയിബ് ബഷീറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഓഫ് സ്പിന്നര്‍ ലിയാം ഡോസണ് ടീമില്‍ ഇടം നേടിയത്
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല; സച്ചിന് ടെണ്ടുല്‍ക്കറെ ഒഴിവാക്കി, ആരാധകര്‍ക്ക് നിരാശ
സ്റ്റാര്‍ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തിനിടെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ അംല തിരഞ്ഞെടുത്തത്
സോഫ്റ്റ് ബേസ്ബോളില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ; അഭിമാന നേട്ടത്തോടെ ചിറക് വിടര്‍ത്തി കാസര്‍കോട്ടെ താരങ്ങള്‍
കാസര്‍കോട്: നേപ്പാളില്‍ ഇന്നലെ സമാപിച്ച സോഫ്റ്റ് ബേസ്ബോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടകിരീടം ചൂടി ഇന്ത്യ. കാസര്‍കോട്...
ശിഖര്‍ ധവാന് അടക്കമുള്ള താരങ്ങള്‍ പിന്മാറി; ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ് സിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കി
ബര്‍മിംഗ് ഹാമില്‍ നടക്കാനിരുന്ന മത്സരമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് സംഘാടകര്‍ ഉപേക്ഷിച്ചത്
ക്യാപറ്റനായാല് ദേഷ്യപ്പെടണമെന്നില്ല; കോലിയെ അനുകരിക്കേണ്ട; സാക് ക്രോളിയുമായുള്ള ഗില്ലിന്റെ വാക്കുതര്‍ക്കത്തില്‍ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
വാക്കുതര്‍ക്കം പ്രകടനത്തെ ബാധിക്കുകയും ഇന്ത്യയ്ക്ക് തോല്‍വി സംഭവിക്കുകയും ചെയ്തു
ജയം അനിവാര്യം: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് മുന്‍ താരം ദിലീപ് വെങ് സര്‍ക്കാര്‍
പരമ്പരയില്‍ 1-2 ന് ഇന്ത്യ പിന്നിലാണ്
മുന്‍നിര ബാറ്റര്‍മാര്‍ കുറച്ചുകൂടി വിവേകം കാട്ടിയിരുന്നെങ്കില്‍ ലോഡ്സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നേടാനാകുമായിരുന്നുവെന്ന് ശാസ്ത്രി
പരാജയത്തിന് വഴിതുറന്നത് ഒന്നാം ഇന്നിങ്സില്‍ ഋഷഭ് പന്തിന്റെയും രണ്ടാം ഇന്നിങ് സില് കരുണ്‍ നായരുടെയും പുറത്താകലുകള്‍
ഇന്ത്യയ്ക്കെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിഴ ചുമത്തി ഐസിസി
ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതിന് പുറമേ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍നിന്ന് രണ്ടു...
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ 'സാംസണ് ബ്രദേഴ്സ്' നയിക്കും
ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ അനുജന് കളിക്കാനിറങ്ങുന്നത് ഇതാദ്യം
യാനിക് സിന്നറിന് വിംബിള്‍ഡണ്‍; ഫൈനലില്‍ അല്‍ക്കാരസിനെ പരാജയപ്പെടുത്തി
വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും സിന്നറിന് സ്വന്തം.
വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേടി ജസ്പ്രീത് ബുംറ; തകര്‍ത്തത് കപില്‍ ദേവിന്റെ റെക്കോര്‍ഡ്
ഇമ്രാന് ഖാനൊപ്പം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബുംറ
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; മിന്നു മണി ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍
ജോഷിത ഏകദിന, ട്വന്റി 20 ടീമിലും സജന ട്വന്റി 20 ടീമിലും ഇടംപിടിച്ചു