Sports - Page 5
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് തുടക്കത്തില്‍ തന്നെ 3 വിക്കറ്റ് നഷ്ടം
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തുടക്കത്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യക്കെതിരെ ടോസ്...
രഞ്ജി ട്രോഫി:കേരളത്തിന്റെ 'ജീവന് രക്ഷിച്ച' ഹെല്‍മറ്റ് കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കി കേരളത്തിനെ ഫൈനലില്‍ എത്തിച്ച...
ഇത് ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍
അഹമ്മദാബാദ്: ചരിത്രം തിരുത്തിക്കുറിച്ച് കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലില്‍. ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരം...
രഞ്ജി ട്രോഫി: കേരളം ചരിത്ര ഫൈനലിനരികെ
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം...
'നൈസ് മിക്സ്; എല്ലാം ചേര്‍ന്നൊരു സുന്ദര നാട്'-കാസര്‍കോടിനെ കുറിച്ച് ഗവാസ്കര്‍
കാസര്‍കോട്: കാസര്‍കോടിനെ കുറിച്ചുള്ള സുനില്‍ ഗവാസ്കറുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു; 'നൈസ്...
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായി
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും വിവാഹ മോചിതരായി. വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബ...
സഞ്ജു സാംസണെ കൊണ്ട് നിര്‍ബന്ധിച്ച് ക്രിക്കറ്റ് ബാറ്റില്‍ ഒപ്പുവയ്പ്പിച്ച് ധോണി; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കൊണ്ട് നിര്‍ബന്ധിച്ച് ക്രിക്കറ്റ് ബാറ്റില്‍ ഒപ്പുവയ്പ്പിച്ച്...
ഇരുമ്പ് 'റോഡ്' കഴുത്തില്‍ വീണു; വെയ്റ്റ് ലിഫിറ്റിങ് താരത്തിന് ദാരുണാന്ത്യം
ബികാനിര്‍: പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പ് 'റോഡ്' കഴുത്തില്‍ വീണ് വെയ്റ്റ് ലിഫിറ്റിങ് താരത്തിന് ദാരുണാന്ത്യം....
നഗരസഭാ സ്റ്റേഡിയം റോഡിന് ഗവാസ്കറുടെ പേര്; ഗവാസ്കര്‍ വെള്ളിയാഴ്ച കാസര്‍കോട്ട്; വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി
കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ച്, രാജ്യത്തിന്റെ അഭിമാന താരമായി ജ്വലിച്ചു...
അഭിമാനം അസ്ഹറുദ്ദീന്..ക്രിക്കറ്റില്‍ കാസര്‍കോടിന്റെ കയ്യൊപ്പ്
കാസര്‍കോട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ച്വറി നേടിയപ്പോള്‍ കാസര്‍കോടിന്...
മുഹമ്മദ് അസഹറുദ്ദീന് സെഞ്ച്വറി: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ വിറപ്പിച്ച് കേരളം
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് . രണ്ടാം...
ചാമ്പ്യന്‍സ് ട്രോഫി: താരങ്ങള്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ
മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ബിസിസിഐ. നേരത്തെ...