അണ്ടര്‍-23 വനിതാ ജില്ലാ ക്രിക്കറ്റ് ടീമിനെ അന്‍വിത ആര്‍.വി നയിക്കും

കാസര്‍കോട്: തലശ്ശേരി കോനോര്‍ വയല്‍ സ്റ്റേഡിയത്തില്‍ആരംഭിച്ച ഇരുപത്തിമൂന്നു വയസിന് താഴെയുള്ളവരുടെ ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ജില്ലാ വനിതാ ടീമിനെ അന്‍വിത ആര്‍.വി നയിക്കും. റിതിക എം.എസ് ആണ് ഉപനായിക. ടീമംഗങ്ങള്‍: നബാ ഫാത്തിമ, വൈഗാ വിജയന്‍, ഹൃതിക്ക, കൃഷ്ണവേണി, നഫീസത്ത് റിസ ബി.എം, ഹരിപ്രിയ ഔക്, ശരണ്യ, അഞ്ജന എം., ശരണ്യ എച്ച്., മയൂര വി., ദ്രിശ്യാ ഡി.കെ, യഷ്മിത എ.ആര്‍. കോച്ച്: ഷാദാബ് ഖാന്‍, മാനേജര്‍: ദിവ്യ ഗണേഷ്.
Next Story