Sports - Page 3
'ജോലിഭാരം' എന്ന വാക്ക് തന്നെ പൊളിച്ചെഴുതി ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്പിയായ മുഹമ്മദ് സിറാജ്; ഇനി ആ വാക്ക് ക്രിക്കറ്റില്‍ ഉണ്ടാകരുതെന്ന് ഗംഭീറിനോട് ഗവാസ്കര്‍
രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് മാറി...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരന്; റെക്കോര്‍ഡ് നേട്ടവുമായി ജോ റൂട്ട്
ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് ജോ റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടം.
ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു; വൈഭവ് സൂര്യവംശിയെ ഒഴിവാക്കി; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി മുഹമ്മദ് ഷമി
ഇഷാന് കിഷനെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്
ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനം മിന്നും പ്രകടനം കാഴ്ച വച്ച് മലയാളി താരം കരുണ്‍ നായര്‍; തടസമായി മഴ
ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
വിജയം നിര്‍ണായകം; 5ാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കരുണ്‍ നായര്‍ കളിക്കും; കുല്‍ദീപ് യാദവിനെ മത്സരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ട്
പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക
ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ബുംറയ്ക്ക് നഷ്ടമാകും; ആകാശ് ദീപ് പകരക്കാരനാകുമെന്ന് റിപ്പോര്‍ട്ട്
നാലാം ടെസ്റ്റില്‍ മങ്ങിയ പ്രകടനം കാഴ്ച വച്ചതാണ് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്
ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ 4 സെഞ്ച്വറി നേടുന്ന ആദ്യ താരം; അപൂര്‍വ നേട്ടം സ്വന്തമാക്കി ശുഭ് മാന്‍ ഗില്‍
35 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഗില്‍
ദുലീപ് ട്രോഫി: ദക്ഷിണ മേഖല ടീമിനെ തിലക് വര്‍മ്മ നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീന് അടക്കം മറ്റ് 4 കേരള താരങ്ങളും ടീമില്‍
സല്മാന് നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് മറ്റ് കേരള താരങ്ങള്‍
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : മൂന്നാം ദിവസം 186 റണ്‍സിന്റെ വന്‍ ലീഡ് നേടി ആതിഥേയര്‍
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി പൂര്‍ത്തിയാക്കി ജോ റൂട്ട്
ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍; നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്
ഇതോടെ താരം സെവാഗിന്റെ റെക്കോഡിനൊപ്പമെത്തി
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍; സായ് സുദര്ശന് ടോപ് സ്കോറര്‍
റിഷഭ് പന്ത് പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി
നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യന്‍ ടീം; വെല്ലുവിളിയായി മഴ ഭീഷണി
സമനിലയിലെങ്കിലും എത്താന്‍ ഇന്ത്യന്‍ ടീം