REGIONAL - Page 43
റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ...
അദാലത്തില്‍ പരാതി തീര്‍പ്പാക്കി; പക്ഷെ ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ലെന്ന് പരാതി; കലക്ടറേറ്റ് പടിക്കല്‍ ഇസ്മായിലിന്റെ സമരം
കാസര്‍കോട്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ സ്ഥലത്തിന്റെ നികുതി അടവുമായി...
മഹല്ല് എന്ന സംഘടിത സംവിധാനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം-അഡ്വ. എസ്. മമ്മു
കാസര്‍കോട്: മഹല്ല് എന്ന സംഘടിത സംവിധാനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ ഓരോ പ്രദേശങ്ങളിലും...
എക്സൈസ് പരിശോധനയില്‍ മദ്യവും കഞ്ചാവും പിടിച്ചു
കാസര്‍കോട്: വിവിധ ഭാഗങ്ങളില്‍ ഇന്നലെ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മദ്യവും കഞ്ചാവും വാഷും പിടിച്ചു. കാസര്‍കോട്...
നിധി തേടി കിണറിൽ ഇറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിൽ
കാസർകോട്: പുരാവസ്തു വകുപ്പിന് കീഴിലുള്ള കുമ്പളയിലെ ആരിക്കാടി കോട്ടയിലെ കിണറിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ...
സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുക വാര്‍ഡ് കമ്മിറ്റികള്‍-കെ.സി വേണുഗോപാല്‍
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനുള്ള അധികാരം പൂര്‍ണ്ണമായും...
മാധ്യമ മേഖലയുടെ വിശ്വാസ്യത ചോര്‍ന്നുപോകരുത് -മന്ത്രി വി. അബ്ദുറഹിമാന്
കാസര്‍കോട്: സമീപകാലങ്ങളിലായി വാര്‍ത്തകളുടെ വിശ്വാസ്യത ചോര്‍ന്നുപോകുന്നതായും അതുണ്ടാകരുതെന്നും മന്ത്രി വി. അബ്ദുറഹിമാന്...
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്.ടി.സി പ്രത്യേക ബജറ്റ് ടൂറിസം ആരംഭിക്കും-മന്ത്രി
കാസര്‍കോട്: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി...
പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം-മന്ത്രി ഗണേഷ് കുമാര്‍
കാസര്‍കോട്: രാജ്യത്ത് പട്ടിക ഗോത്രവര്‍ഗക്കാര്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്...
യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
കാസര്‍കോട്: യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു....
അഡൂര്‍ തലപ്പച്ചേരിക്ക് സമീപം വനത്തില്‍ ആന ചരിഞ്ഞ നിലയില്‍
അഡൂര്‍: തലപ്പച്ചേരിക്ക് സമീപം കര്‍ണാടക വനത്തില്‍ ഒറ്റയാനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെര്‍ക്കള-അഡൂര്‍ സംസ്ഥാന പാതയിലെ...
ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കായംകുളം സ്വദേശിയുമായ ഡോ. കെ.എം. ചെറിയാന്(82) അന്തരിച്ചു. ബംഗളൂരുവിലെ...